മുൻമുഖ്യമന്ത്രി ആർ ശങ്കറിന്റെ മകൾ ശശികുമാരി അന്തരിച്ചു
  സ്വർണ വില ഇന്നലെ കൂടിയതിന്റെ ഇരട്ടി ഇന്ന് കുറഞ്ഞു;
കിട്ടിയ സർക്കാർ ജോലി സ്വീകരിക്കാതിരിക്കാൻ ഭാര്യയുടെ കൈപ്പത്തി വെട്ടിമാറ്റി യുവാവ്
ജസ്റ്റിസ് വി ഭാസ്കരന്‍ നമ്പ്യാർ അന്തരിച്ചു
ഇന്ന് ജൂൺ ഏഴ് : ലോക ഭക്ഷ്യ സുരക്ഷാ ദിനം (World Food Safety Day).
ബല്ലടിച്ചിട്ടും ഡോർ അടച്ചില്ല, തർക്കം; കണ്ടക്ടറുടെ മൂക്ക് ഇടിക്കട്ട കൊണ്ട് ഇടിച്ചു തകർത്തു
സംസ്ഥാനത്ത് ഇന്ന് വ്യാപക മഴ ലഭിക്കും; 6 ജില്ലകളിൽ യെലോ അലർട്ട്
*ചെറിയ വീടിനും നികുതി; നിരക്ക് 500 ചതുരശ്രയടി മുതലുള്ള വീടുകള്‍ക്ക്*
ബസ് സ്കൂട്ടറിലിടിച്ച് പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു, ഡ്രൈവറുടെ അശ്രദ്ധ അപകടകാരണം
*മീഡിയ16*പ്രഭാത വാർത്തകൾ*2022 | ജൂൺ 7 | ചെവ്വ*
*30 ലക്ഷം രൂപ വിലവരുന്ന മയക്കുമരുന്നുമായി  യുവാവ് പിടിയിൽ.*
ആറ്റിങ്ങൽ ബാറിലെ അഭിഭാഷകൻ മാടൻവിള പണയിൽവീട്ടിൽ എ സിജി (51)അന്തരിച്ചു.
*സെക്രട്ടറിയറ്റ് അടക്കമുള്ള സർക്കാർ ഓഫീസുകളിൽ ഫയലുകൾ കെട്ടിക്കിടക്കുന്നതായി മുഖ്യമന്ത്രി;ഇത് ഉടൻ പരിഹരിക്കണം*
സംസ്ഥാനത്ത് 1,494 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
താൻ കോവിഡ് പോസിറ്റീവല്ല,വാർത്തകൾ അടിസ്ഥാന രഹിതമെന്ന് വീണാ ജോർജ്
ട്രെയിൻ യാത്രക്കാർക്ക് ആശ്വാസം; ഐആര്‍ടിസി ടിക്കറ്റ് ബുക്കിംഗ് പരിധി ഇരട്ടിയാക്കി
ഓപ്പറേഷൻ മത്സ്യ അഞ്ചുതെങ്ങിലും : പഴകിയ മത്സ്യങ്ങൾ പിടിച്ചെടുത്തു നശിപ്പിച്ചു
മുഖ്യമന്ത്രിയുടെ വസതിയിലേക്ക് നടത്തിയ പോപ്പുലർ ഫ്രണ്ട് മാർച്ചിൽ സംഘർഷം
ലോക പരിസ്ഥിതി ദിനത്തിൽ കിളിമാനൂർ ബ്ലോക്ക് പഞ്ചായത്‌ തല ഉത്‌ഘാടനം പഞ്ചായത്ത് പ്രസിഡൻറ് BP  മുരളി ബ്ലോക്ക് അങ്കണത്തിൽ വൃക്ഷ തൈ നട്ട് ഉത്‌ഘാടനം ചെയ്തു
വൃദ്ധയായ മാതാവിനെ തൂണില്‍ കെട്ടിയിട്ട് മകളുടെ ക്രൂര മർദ്ദനം