തൃക്കാക്കരയില്‍ വോട്ടർപട്ടികയിൽ ക്രമക്കേട്, പുതിയ വോട്ടര്‍മാരെ ചേര്‍ക്കുന്നതില്‍ ക്രമക്കേടുണ്ടെന്ന് വി ഡി സതീശൻ
_ പോലീസ്റ്റേഷനിൽ ആത്മഹത്യക് ശ്രമിച്ച  പാലോട്  സ്വദേശി മരിച്ചു_
ബന്ധുവിന്റെ സംസ്ക്കാര ചടങ്ങിന് സ്കൂട്ടിയുടെ പിറകിലിരുന്ന് പോകുകയായിരുന്ന വീട്ടമ്മ ടിപ്പർലോറിയിടിച്ച് മരിച്ചു .
കൊച്ചുമകളെ പീഡിപ്പിച്ചെന്ന് മരുമകളുടെ പരാതി, പോക്സോ കേസെടുത്തു, മുൻമന്ത്രി ജീവനൊടുക്കി
ആരാധനാലയങ്ങളിലെ ശബ്ദനിയന്ത്രണം കർശനമാക്കും; ഡിജിപിയെ ചുമതലപ്പെടുത്തി സംസ്ഥാന സർക്കാർ
ഹോം സിനിമ ജൂറി കണ്ടിട്ടുണ്ടാകില്ലെന്ന് ഇന്ദ്രന്‍സ്; അനാവശ്യ വിവാദമെന്ന് സെയ്ദ് മിർസ
മോഹന്‍ലാലിനായി അരക്കോടി വിലയുള്ള വിശ്വരൂപ ശില്‍പ്പം തയ്യാറായി
പി സി ജോർജിന് കേന്ദ്രം സംരക്ഷണമൊരുക്കും..
റാങ്ക് ജേതാവ് മാളവികയെ എം പി വീട്ടിൽ എത്തി അനുമോദിച്ചു.
കേരളത്തില്‍ 52 ദിവസം ട്രോളിങ് നിരോധനം; ജൂണ്‍ 9 അര്‍ധരാത്രി മുതല്‍ ജൂലൈ 31 വരെ
ഫേസ്ബുക്ക് ജന്മം കൊണ്ടത് ഇവിടെ; ഒടുവിൽ ആ വീട് വില്പനയ്ക്ക്…
ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിച്ചാൽ പിടിവീഴും, കര്‍ശന നടപടിയെന്ന് ആരോഗ്യമന്ത്രിയുടെ താക്കീത്
സംസ്ഥാനത്ത് ഇന്നും മഴ തുടർന്നേക്കും, ജാഗ്രത നിർദ്ദേശമില്ല, 31 വരെ മഴ തുടരുമെന്നും മുന്നറിയിപ്പ്
*മീഡിയ16*പ്രഭാത വാർത്തകൾ*2022 | മെയ് 28 | ശനി*
ലഡാക്കില്‍ സൈനിക വാഹനം നദിയിലേക്ക് മറിഞ്ഞ് മരണപ്പെട്ട ഏഴ് സൈനികർക്ക് മീഡിയ16 ന്റെ ആദരാഞ്ജലികൾ;മരിച്ചവരിൽ ഒരാൾ മലയാളിയാണ്. മലപ്പുറം സ്വദേശി ലാൻസ് ഹവീൽദാർ മുഹമ്മദ് സജലാണ് (41) മരിച്ചത്.
ആര്‍സിബിയെ തകർത്ത് രാജസ്ഥാന്‍ റോയല്‍സ് ഐപിഎല്‍ ഫൈനലിൽ
നാല് ആശുപത്രികളിൽ ചികിത്സ തേടിയെങ്കിലും കയ്യൊഴിഞ്ഞു, ഒടുവില്‍ സങ്കീർണ്ണമായ ശസ്ത്രക്രിയ; യുവതിയെയും കുഞ്ഞിനെയും രക്ഷിച്ചു
അനധികൃത മദ്യ കച്ചവടം മടവൂർ സ്വദേശി 32 കാരൻ പള്ളിക്കൽ പോലീസിന്റെ പിടിയിൽ.
*കോടതിയിൽ ഹാജരാക്കി തിരികെ വരും വഴി ബീഡി വാങ്ങി നൽകാത്തതിന് പോലീസുകാരെ ആക്രമിക്കുകയും സർക്കാർ മുതൽ നശിപ്പിക്കുകയും ചെയ്ത പ്രതികൾക്കെതിരെ കിളിമാനൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു*
പി സി ജോര്‍ജ് ജയില്‍മോചിതനായി;പിണറായി വിജയനുള്ള മറുപടി മറ്റന്നാള്‍ കൊടുക്കുമെന്ന് പി സി ജോർജ്