കൂട്ടുകാരുമൊത്ത് കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു
കാലാവസ്ഥ അനുകൂലമാണെങ്കില്‍ നാളെ തൃശൂര്‍ പൂരം വെടിക്കെട്ട്
എല്‍എല്‍ബി പരീക്ഷയിൽ കോപ്പിയടി; സി‌ഐ ഉൾപ്പെടെ നാലു പേർക്ക് സസ്പെന്‍ഷന്‍
അന്വേഷണ മേൽനോട്ടം എസ് ശ്രീജിത്തിനല്ല, ദിലീപിനെതിരെ തെളിവ് നൽകാൻ വീണ്ടും സമയം
ഡിസിസി ജനറല്‍ സെക്രട്ടറി കോൺഗ്രസ് വിട്ട് സിപിഎമ്മിൽ,ജോ ജോസഫിന് വേണ്ടി പ്രവർത്തിക്കും
നിലയ്ക്കാമുക്ക് മാർക്കറ്റിൽ അധികൃതരുടെ അനുവാദത്തോടെ ചെറുകിട കച്ചവടക്കാരിൽ നിന്നും പിടിച്ചുപറി.
പഠനം പാതിവഴിയിൽ മുടങ്ങിയവർക്ക് പോലീസിൻറെ ഹോപ്പ് പദ്ധതിയിൽ രജിസ്റ്റർ ചെയ്യാൻ അവസരം
ഗൂഗിൾ മാപ്പ് നോക്കി വാഹനമോടിച്ചു; ടൂറിസ്റ്റ് സംഘമെത്തിയത് തോട്ടിൽ ! അപകടമൊഴിവായത് തലനാരിഴയ്ക്ക്
*കത്തിക്കയറി തക്കാളി; വിപണിയിൽ ഇരട്ടിവില*
വാഗമണ്‍ ഓഫ് റോഡ് റേസ്: നോട്ടീസ് കിട്ടിയിട്ടും ഹാജരായില്ല: നടന്‍ ജോജു ജോര്‍ജിന്റെ ലൈസന്‍സ് റദ്ദാക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്
പാങ്ങോട് ട്യൂഷനുവേണ്ടിഅധ്യാപികയുടെ വീട്ടിലെത്തിയ വിദ്യാർഥിയെ വീടിനു മുന്നിലിട്ടു കാട്ടുപന്നി കുത്തി.
സ്വര്‍ണ വിലയില്‍ വര്‍ധന
മൂന്നാറിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞ് കുട്ടി ഉൾപ്പെടെ രണ്ട് മരണം
പാലക്കാട് രണ്ട് പൊലീസുകാർ വയലിൽ മരിച്ചനിലയിൽ
മഴ ശക്തം; കളമശ്ശേരി,മൂവാറ്റുപുഴ മേഖലകളിൽ വെള്ളപ്പൊക്കം, ഭൂതത്താൻകെട്ട് ഡാം തുറന്നു
പാചകവാതക വില വീണ്ടും കൂട്ടി,ഗാര്‍ഹിക സിലിണ്ടറിന് 3.50 രൂപയുടെ വർധന
മുഖ്യമന്ത്രിക്കെതിരായ വിവാദ പരാമർശം; കെ.സുധാകരനെതിരെ കേസ്
'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന കാമ്പയിന്റെ ഭാഗമായി ഭക്ഷ്യ സുരക്ഷാ രജിസ്‌ട്രേഷന്‍/ലൈസന്‍സ് നിര്‍ബന്ധമാക്കാന്‍ നിര്‍ദേശം നല്‍കി.
വിവാഹവീട്ടിലെ ടെറസിൽനിന്നു യുവാവ്‌ വീണുമരിച്ചു; സുഹൃത്തുക്കൾ എവിടെ?; ദുരൂഹത
*മീഡിയ16*പ്രഭാത വാർത്തകൾ*2022 | മെയ് 19 | വ്യാഴം*