*മീഡിയ16*പ്രഭാത വാർത്തകൾ*2022 | മെയ് 12 | വ്യാഴം*
നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന കാമ്പയിന്റെ ഭാഗമായി ജ്യൂസ് കടകളിൽ പ്രത്യേക പരിശോധന ആരംഭിച്ചിതായി മന്ത്രി വീണ ജോർജ്ജ്
തൃശൂർ പൂരം വെടിക്കെട്ട് വീണ്ടും മാറ്റി;ഞായറാഴ്ച വെടിക്കെട്ട് നടത്താനാണ് ആലോചന.
വർക്കല പോസ്റ്റ് ഓഫീസിന് ഇനി സ്വന്തം കെട്ടിടം
പി സി ജോര്‍ജിന്റെ അറസ്റ്റ് ഉടന്‍; സിറ്റി പൊലീസ് കമ്മിഷണർ
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി തടങ്കലിൽ പാർപ്പിച്ച് പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ
ചിറയിൻകീഴ് താലൂക്കിലെ പരമ്പരാഗത മത്സ്യ ബന്ധനയാനങ്ങൾക്കുള്ള മണ്ണെണ്ണ പെർമിറ്റ് വിതരണം മെയ്‌ 17 ന് .
കിസാൻ സഭ ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ ഹെഡ് പോസ്റ്റാഫിസിന്റെ മുന്നിൽ ധർണ്ണ നടത്തി.
കിളിമാനൂർ സഹകരണ കാർഷിക വികസന ബാങ്ക്പ്രസിഡൻ്റായി  എം, ഷാജഹാനെ  തെരഞ്ഞെടുത്തു.
സ്വർണവില വീണ്ടും കുറഞ്ഞു
BREAKING NEWS രാജ്യദ്രോഹക്കുറ്റം സ്റ്റേ ചെയ്തു; ചരിത്രവിധിയുമായി സുപിംകോടതി
കെ വി തോമസ് ഡോ. ജോ ജോസഫിന് വേണ്ടി വോട്ടു പിടിക്കും,പുറത്താക്കുന്നെങ്കില്‍ പുറത്താക്കൂവെന്ന് കെ.വി തോമസ്
തെളിനീർ ഒഴുകും നവകേരളം പദ്ധതി :  അഴൂർ ഗ്രാമ പഞ്ചായത്തിൽ വിളംമ്പര ജാഥ സംഘടിപ്പിച്ചു.
കടയ്ക്കാവൂരിൽ ബിഎസ്എൻഎൽ സൗജന്യ 4 ജി സിം വിതരണം.
നൂറിലധികം സിനിമകൾ സംവിധാനം ചെയ്ത പ്രമുഖ ചലച്ചിത്ര സംവിധായകൻ എം.കൃഷ്ണൻ നായരുടെ ചരമദിനമായിരിരുന്നു ഇന്നലെ (മെയ് 10)
സംസ്ഥാനത്ത് ശക്തമായ മഴ, ആറു ജില്ലകളിൽ മുന്നറിയിപ്പ്, മീനച്ചിലാർ പലയിടത്തും കരകവിഞ്ഞു
എല്‍എല്‍ബി പരീക്ഷക്കിടെ കോപ്പിയടി,സിഐ ഉൾപ്പെടെ 4 പേരെ പിടികൂടി
*_പ്രവാസികള്‍ക്ക് സൗജന്യ സംരംഭകത്വ പരിശീലനം; 17ന് മുമ്പ് രജിസ്റ്റര്‍ ചെയ്യാം_*
കുട്ടികളുമായി പോയ ടൂറിസ്റ്റ് ബസ് മറിഞ്ഞു,പന്ത്രണ്ട് പേർക്ക് പരിക്ക്
മുൻ കേന്ദ്രമന്ത്രി പണ്ഡിറ്റ് സുഖ്‌റാം അന്തരിച്ചു