*ജലനടത്തം പരിപാടിയുടെ ആറ്റിങ്ങൽ നഗരസഭാതല ഉദ്ഘാടനം നാളെ*
കാവ്യ മാധവന് വീണ്ടും നോട്ടീസ്,ഇന്ന് 11 മണിക്ക് ഹാജരാകണം
ദമ്പതികൾ ഷോക്കേറ്റു മരിച്ചു,ദേഹത്ത് ഇലക്ട്രിക് വയർ ചുറ്റിയ നിലയിൽ
കണ്ണൂരിൽ കാണാതായ വിദ്യാർഥിനി പുഴയിൽ മരിച്ചനിലയിൽ
മീഡിയ16*പ്രഭാത വാർത്തകൾ*2022 | മെയ് 9 | തിങ്കൾ
നിലമേൽ സ്വദേശിയായ പന്ത്രണ്ട് കാരൻ നാഗർകോവിലിൽ കുളത്തിൽ മരിച്ച നിലയിൽ കണ്ട സംഭവം. കൊലപാതകമെന്ന് സംശയം.
*കിളിമാനൂരിൽ പ്രായപൂർത്തിയാകാത്ത  പെൺകുട്ടിയെ സോഷ്യൽ മീഡിയയിൽ വ്യാജ പ്രൊഫൈൽ ഫോട്ടോ പ്രദർശിപ്പിച്ച് പരിചയപ്പെട്ട് വിളിച്ച് വരുത്തി തട്ടിക്കൊണ്ടുപോയ പ്രതി പോലീസ് പിടിയിൽ.*
'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന കാമ്പയിന്റെ ഭാഗമായി ഇന്ന് 572 പരിശോധനകള്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തി.
തൃശൂർ പൂരം കുടയിൽ സവർക്കർ;വിമർശനം,വിവാദം
മണിമലയാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു
പോക്സോ കേസ് പ്രതി പിടിയിൽ
മുൻമന്ത്രി ഷിബു ബേബിജോണിന്റെ കുടുംബവീട്ടില്‍ കവര്‍ച്ച, സ്വർണ്ണാഭരണങ്ങൾ അടക്കം നഷ്ടമായി
തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടി മത്സരിക്കില്ല
11 പവന്റെ മാല പൊട്ടിച്ച് കടക്കുന്നതിനിടെ ബൈക്കപകടം; മോഷ്ടാക്കളിൽ ഒരാൾ മരിച്ചു
ഒരു രൂപ നൽകാത്തതിന്  കല്ലമ്പലം പുല്ലൂർമുക്ക് സ്വദേശിക്ക് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂര മർദ്ദനം...
കാണാതായ നിലമേൽ  കൈതോട് സ്വദേശിയായ  കുട്ടിയെ തമിഴ്നാട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി
തൃക്കാക്കരയിൽ സിപിഎം പ്രവർത്തകയുടെ വീടിന്‌ തീയിട്ടു
കൊട്ടാരം പോലെ വീട്; പക്ഷേ...; കാരാ‘ഗൃഹ’ങ്ങളിൽ കഴിയുന്ന കേരളത്തിലെ ചില മാതാപിതാക്കൾ
നെടുമങ്ങാട് നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച് രണ്ടു തവണഎംഎൽഎയായ വെമ്പായം നെടുവേലി കെ ജി ഭവനിൽ കെജി കുഞ്ഞുകൃഷ്ണ പിള്ള   (95 ).അന്തരിച്ചു.
തൃക്കാക്കരയില്‍ എ എന്‍ രാധാകൃഷ്ണന്‍ എന്‍ഡിഎ സ്ഥാനാര്‍ഥി