സംസ്ഥാനത്ത് ജനസംഖ്യാധിഷ്ഠിത ജീവിതശൈലീ രോഗനിര്‍ണയത്തിന് 'ശൈലി ആപ്പ്' എന്ന ഒരു മൊബൈല്‍ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ സജ്ജമാക്കി.
മുസ്ലിംലീഗ് ആറ്റിങ്ങൽ ടൗൺ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആലംകോട് റംസാൻ റിലീഫ് സായാഹ്നം നടന്നു
BREAKING NEWS ഡോ.ജോ ജോസഫ് തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി
ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിന്റെ അടിയന്തര അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ഉടൻ തുറന്ന് നൽകും; മന്ത്രി അബ്ദുറഹിമാൻ.
സ്തുത്യർഹമായ സേവനം : അഞ്ചുതെങ്ങിൽ അങ്കണവാടി വർക്കർക്ക് യാത്രഅയപ്പ് നൽകി.
ഗുഡ്‌സ് ഓട്ടോയില്‍ സ്‌ഫോടനം: യുവതിയും കുഞ്ഞും മരിച്ചു; ഭര്‍ത്താവ് കിണറ്റില്‍ ചാടി ജീവനൊടുക്കി
പൊലീസ് കോൺസ്റ്റബിൾ അപേക്ഷ ക്ഷണിച്ചു.
പ്ലസ് ടു വിദ്യാർഥിനി തൂങ്ങിമരിച്ചനിലയിൽ, പോലീസുകാരനെതിരെ ആരോപണം, അന്വേഷണം
നടക്കുന്നത് തട്ടിക്കൊണ്ടു പോയി കൊല്ലാനുള്ള ശ്രമം, മഞ്ജുവാര്യർ ജീവനോടെയുണ്ടോയെന്നറിയില്ല, സനൽ കുമാർ ശശിധരൻ പൊലീസ് കസ്റ്റഡിയിൽ
കിണർ വൃത്തിയാക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് കിണറിലകപ്പെട്ട തൊഴിലാളി മരിച്ചു
 പെരുംകുളം,താജ് മൻസിലിൽ, അഡ്വക്കേറ്റ് അബ്ദുൽ ഹമീദ് അവർകളുടെ പ്രിയപ്പെട്ട മാതാവും   ആസാദ് മെമ്മോറിയൽ സ്കൂൾ സ്ഥാപകൻ മർഹൂം മാനേജർ അബ്ദുൽ ഖാദർ സാഹിബ് അവർകളുടെ ഭാര്യ സുലൈഖ ബീവി മരണപ്പെട്ടു
സനൽകുമാർ ശശിധരനെതിരെ മഞ്ജു വാരിയരുടെ പരാതി; പൊലീസ് കേസെടുത്തു
അഞ്ചുതെങ്ങിൽ മതസൗഹാർദ്ദ വിരുന്നൊരുക്കി ഡിവൈഎഫ്ഐ.
മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ വഴിയരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി
ഇന്നലെ വൈകുന്നേരത്തോടെ കിളിമാനൂരിൽ ഉണ്ടായ ശക്തമായ കാറ്റിലും, മഴയിലും നിരവധി മരങ്ങൾ കടപുഴകുകയും, കിളിമാനൂർ ഇലട്രിക്കൽ സെഷൻ പരിധിയിൽ ഒൻപതോളം ഇലക്ട്രിക് പോസ്റ്റുകൾ മരങ്ങൾ വീണ് ഒടിഞ്ഞ് തകരുകയും ചെയ്തു.
കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റ് ബസും കാറും കൂട്ടിയിടിച്ചു; രണ്ട് മരണം
*മീഡിയ16*പ്രഭാത വാർത്തകൾ*2022 | മെയ് 5 | വ്യാഴം*
*മകളെ പീഡിപ്പിച്ച ഡെപ്യൂട്ടി തഹസില്‍ദാര്‍ക്ക് 17 വര്‍ഷം തടവും 16.5 ലക്ഷം പിഴയും ശിക്ഷ.....* *തുടക്കത്തിൽ കേസെടുത്ത് അന്വേഷണം നടത്തിയത് പാങ്ങോട് പോലീസ് .
ഉദ്ഘാടനം കാത്തു കിടക്കുന്ന പൂവമ്പാറ മൂന്നുമുക്ക് നാലുവരിപ്പാതയിൽ നിർമിച്ച മീഡിയനുകൾ ഉദ്ഘാടനത്തിന് മുൻപേ തകർന്നു തുടങ്ങി. ഇതുവരെ പത്തിലേറെ തവണയാണ് പൈപ്പു പൊട്ടിയത്
കഴക്കൂട്ടത്ത് പ്രവർത്തിക്കുന്ന തക്കാരം ഹോട്ടലിൽ നിന്നും പഴകിയതും ഉപയോഗശൂന്യമായതുമായ 12 കിലോ കോഴിയിറച്ചിയും 6 കിലോ മറ്റ് ആഹാര സാധനങ്ങളും പിടിച്ചെടുത്തു...