*വർക്കല സ്കൂട്ടർ തടഞ്ഞ് യുവതിയെ വെട്ടിക്കൊല്ലാൻ ശ്രമം ബന്ധു കസ്റ്റഡിയിൽ*
ഉരുണ്ടെത്തിയ പാറക്കല്ല് ബൈക്കും യാത്രക്കാരനെയും കൊണ്ട് താഴേക്ക്.. ദാരുണാന്ത്യം
മുന്‍കൂര്‍ ജാമ്യം തേടി വിജയ് ബാബു ഹൈക്കോടതിയിൽ,ഹർജി ഉച്ചയ്ക്കുശേഷം പരിഗണിക്കും
തിരുവനന്തപുരം: പാളയം എംഎം പള്ളികത്തീഡ്രലായി പ്രഖ്യാപിച്ചു. ബിഷപ്പ്ധർമ്മരാജ് റസാലത്തിനെതിരെ പ്രതിഷേധം.
കോഴിയെ ജീവനോടെ തൊലിയുരിച്ച് കഷ്ണങ്ങളാക്കിയ സംഭവം; ഇറച്ചിക്കടക്കാരന്‍ അറസ്റ്റില്‍
സ്വര്‍ണവിലയിൽ വർധന,പവന് 440 രൂപ കൂടി
തിരുവനന്തപുരം കഴക്കൂട്ടത്ത്  റെയില്‍പാളത്തിന്  സമീപം നാടന്‍ ബോംബ്  ശേഖരം കണ്ടെത്തിയ സംഭവത്തില്‍ അഞ്ചുപേര്‍ പിടിയില്‍ .
കല്ലമ്പലത്തെ എ.എസ് ട്രേഡേഴ്സ് ഉടമയും, കല്ലമ്പലം എ.എസ് മൻസിലിൽ സലാഹുദ്ദീന്റെ മകനുമായ എ.എസ്  നസീർ (54) മരണപ്പെട്ടു.
വർക്കല അമ്മയും കുഞ്ഞും ആത്മഹത്യ ചെയ്ത നിലയിൽ .
*പെന്‍ഷന്‍ പഴയപടിയാകും  പങ്കാളിത്തപെന്‍ഷന്‍ ഒഴിവാക്കാന്‍ വിവിധ സംസ്ഥാനങ്ങള്‍*
മെയ് 6 മുതല്‍ 28 വരെ കോട്ടയം വഴി ട്രെയിൻ നിയന്ത്രണം,10 മണിക്കൂർ തടയും
    "മീഡിയ16  *പ്രഭാത വാർത്തകൾ*2022 | ഏപ്രിൽ 29 | . വെള്ളി*
BREAKING NEWS കർണ്ണാടകയെ തകർത്ത് കേരളം സന്തോഷ് ട്രോഫി ഫൈനലിൽ
*മാല മോഷണ കേസിലെ പ്രതികൾ അറസ്റ്റിൽ .*
തിങ്കളാഴ്ച വരെ സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്കും 40 കിലോമീറ്റർ വേഗതയിൽ കാറ്റിനും സാധ്യത
മൂന്ന് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു, അപകടം ചെമ്മീൻക്കെട്ടിൽ വീണ്
വർക്കലയിൽ യുവതിയെ വെട്ടി കൊലപ്പെടുത്താൻ ശ്രമം
സംസ്ഥാനത്ത് ഇന്ന് മുതല്‍ വൈദ്യുതി നിയന്ത്രണം. 6.30 ഉം 11.30നുമിടയിലാണ് നിയന്ത്രണം. 15 മിനിറ്റ് നേരം ഗ്രാമപ്രദേശങ്ങളിലാണ് നിയന്ത്രണമുണ്ടാകുക. നഗരപ്രദേശങ്ങളില്‍ വൈദ്യുതി മുടങ്ങില്ല.
കേരളത്തിലെ ആദ്യ ഹൈഡ്രജന്‍ കാര്‍ തിരുവനന്തപുരത്ത് രജിസ്റ്റര്‍ ചെയ്തു
ആറ്റിങ്ങൽ നഗരസഭ പരിധിയിലെ പൊതുകുളത്തിൽ മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു.