മണമ്പൂരിൽ  ജൈവ പച്ചക്കറി കൃഷിയുടെ  വിളവെടുപ്പ് ഉദ്ഘാടനം നടത്തി.
കല്ലമ്പലം നാവായികുളത്തു വാഹന പരിശോധനക്കിടെ രണ്ടു പേരെ രണ്ടു കിലോ ഇരുന്നൂറ്‌ ഗ്രാം കഞ്ചാവുമായി പിടികൂടി.
കുട്ടികൾക്കുള്ള മൂന്ന് വാക്സിനുകൾക്ക് അനുമതി
അമിത് ഷായുടെ കേരളസന്ദര്‍ശനം റദ്ദാക്കി
ട്വിറ്ററിനെ ഇനി ഇലോൺ മസ്ക് നയിക്കും; കരാർ ഒപ്പുവെച്ചത് 44 ബില്യൺ ഡോളറിന്
രഹസ്യരേഖകള്‍ ചോർന്നിട്ടില്ല,എന്ത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം, വിമർശനവുമായി വിചാരണ കോടതി
ശ്രീനാരായണ ഗുരു ഇന്ത്യയുടെ ആധ്യാത്മിക ചൈതന്യം,ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന ദര്‍ശനം ആത്മനിര്‍ഭര്‍ ഭാരതിന് വഴികാട്ടിയെന്നും പ്രധാനമന്ത്രി
കെട്ടിട നിർമാണങ്ങളോട് അനുബന്ധിച്ചുള്ള വാട്ടർ കണക്ഷൻ നടപടിക്രമങ്ങൾ ലഘൂകരിച്ചു.
*മുങ്ങിയാല്‍ ശമ്പളംപോകും; ബയോമെട്രിക് പഞ്ചിങ് സ്പാര്‍ക്കുമായി ബന്ധിപ്പിക്കാന്‍ നിര്‍ദ്ദേശം*
*വർക്കലയിൽ തീവണ്ടികളുടെ സ്റ്റോപ്പ് പുനഃസ്ഥാപിക്കണം*
സ്വർണവിലയിൽ ഇന്ന് ഇടിവ്
ധാര്‍മികമായി സ്ഥാനത്തിരിക്കുന്നത് ശരിയല്ല; ചലച്ചിത്ര അക്കാദമിയുടെ ഭരണസമിതിയില്‍ നിന്ന് ഒഴിവാക്കണമെന്ന് ഇന്ദ്രന്‍സ്
മാറ്റരുത് ! മാസ്ക്!
*പതിനേഴ് വർഷത്തെ ഇടവേളക്കുശേഷം ഇടവ കാക്കുളം ഏലായിൽ വീണ്ടും നെൽകൃഷി*
കുടുംബസംഗമത്തില്‍ പങ്കെടുത്ത് ഭക്ഷണം കഴിച്ച പെണ്‍കുട്ടി വയറിളക്കവും ഛര്‍ദിയും ബാധിച്ച് മരിച്ചു
കൊച്ചി നഗരത്തിൽ 3 ദിവസത്തിനുള്ളില്‍ 6 വീടുകൾ കൊള്ളയടിച്ചു, ഉത്തരേന്ത്യൻ സംഘം പിടിയിൽ
*മീഡിയ16 *പ്രഭാത വാർത്തകൾ*2022 | ഏപ്രിൽ 26 | ചെവ്വ*
സൗദിയിൽ നഴ്‌സായ മലയാളി യുവതി നാട്ടിൽ മരിച്ചു.; ചടയമംഗലം സ്വദേശിനി കണ്ടത്തിൽ സുജ ഉമ്മൻ (31) ആണ് മരിച്ചത്.
*സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്തി*
വീട്ടിൽ അതിക്രമിച്ചു കയറി വീട്ടുകാരെ ഭീഷണിപ്പെടുത്തുകയും വാഹനം അടിച്ചു നശിപ്പിക്കുകയും ചെയ്ത പ്രതികൾ കിളിമാനൂർ പോലീസ് പിടിയിൽ