*വെറുതേ കൊടുത്താലും വാക്‌സിന് ആളില്ല കോവിഷീല്‍ഡ് ഉത്പാദനം നിര്‍ത്തി*
*മീഡിയ16*പ്രഭാത വാർത്തകൾ*2022 | ഏപ്രിൽ 24 | ഞായർ*
സിൽവർ ലൈൻ വിരുദ്ധ സമരക്കാരുടെ മുഖത്തടിച്ച പൊലീസുകാരനെ എആർ ക്യാമ്പിലേക്ക് മാറ്റി
*കാവലിന് ഒരു കാവൽ  പോലീസുകാർക്കായുള്ള വൈദ്യപരിശോധനാ ക്യാമ്പ് തുടങ്ങി*
ചക്രവാതച്ചുഴിയുടെയും ന്യൂനമർദപാത്തിയുടെയും സ്വാധീനഫലമായി കേരളത്തിൽ അടുത്ത 5 ദിവസം ഒറ്റപ്പെട്ട മഴക്കുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
സംസ്ഥാനത്ത് ജൂൺ രണ്ട് മുതൽ 18 വരെ നടത്താനിരുന്ന പ്ളസ് വൺ പരീക്ഷ ജൂൺ 13 മുതൽ 30 വരെയായി പുനഃക്രമീകരിച്ചു.
*വെമ്പായം പ്രസ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമം.*
*മേൽക്കൂരയും തുറന്നുള്ള നഗരക്കാഴ്ച ഹിറ്റ് ടിക്കറ്റുകൾ നേരത്തെ വിറ്റ് തീരുന്നു*
*വർക്കല ഭിന്നശേഷി കുട്ടികൾക്കായുള്ള സഹായ വിതരണം ചെയ്തു*
ഏപ്രില്‍ 23 (ഇന്ന്)ലോകപുസ്തകദിനം. വിപ്ളവം വായനയിലൂടെ എന്ന മുദ്രാവാക്യത്തിന്‍റെ നേരറിയിക്കുന്ന ദിവസം. ലോകമെങ്ങുമുള്ള സാഹിത്യ പ്രേമികള്‍ പുസ്തകദിനം ആഘോഷിക്കുന്നു.
ഒളിവുജീവിതം സംശയാസ്പദം,രേഷ്മ സംരക്ഷണം നൽകിയതിൽ ദുരൂഹത,വീട്ടുടമസ്ഥൻ സിപിഎമ്മുകാരനല്ലെന്ന് എംവി ജയരാജൻ
BREAKING NEWS ജോൺ പോൾ അന്തരിച്ചു
ഈ നമ്പറുകളില്‍ നിന്നുള്ള കോള്‍ എടുക്കരുത്, പണം നഷ്ടപ്പെടാം ! മുന്നറിയിപ്പുമായി എസ്ബിഐ
ആറ്റിങ്ങൽ നഗരസഭ മുൻ വൈസ് ചെയർമാൻ സി.പ്രദീപ് അനുസ്മരണ യോഗം 2022 ഏപ്രിൽ 23 ഇന്ന് വൈകുന്നേരം 4 മണിക്ക് ആറ്റിങ്ങൽ ബി എച്ച് എസ് ജംഗ്ഷനിൽ ചേരുന്നു.
താമരശ്ശേരി ബിഷപ്പിനും പള്ളി വികാരിയ്ക്കും പിഴ,23.50 ലക്ഷം രൂപ അടയ്ക്കണം
കൊലക്കേസ് പ്രതി ഒളിവിൽ കഴിഞ്ഞ വീടിന് നേര്‍ക്ക് ബോംബേറ്, അദ്ധ്യാപിക അറസ്റ്റിൽ
*വർക്കലയിൽ റെയിൽവേ പുറമ്പോക്കിലെ 10 ഓളം ബങ്ക് കടകൾ റെയിൽവേ പൊളിച്ചുമാറ്റി*
 സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത; മത്സ്യബന്ധനത്തിന് വിലക്കില്ല
പള്ളിക്കൽ മടവൂരിൽ ഉൾപ്പടെ 68 പുതിയ മദ്യ ശാലകൾ വരുന്നു.
തടസ്സങ്ങൾ നീങ്ങി; നാവായിക്കുളം ESI ഡിസ്‌പെൻസറി കെട്ടിടം പണി ഉടൻ ആരംഭിക്കുമെന്ന് അടൂർ പ്രകാശ് എംപി