, ഗവ: എൽ.പി.എസ് കട്ടപ്പറമ്പിന്റെ വാർഷികാഘോഷവും അവാർഡ് വിതരണവും കിഡ്സ് ഫെസ്റ്റും  ശനിയാഴ്ച നടന്നു.
കേന്ദ്രക്കമ്മിറ്റിയില്‍ കേരളത്തില്‍ നിന്നും നാലുപേര്‍ ഇടംനേടി. പി സതീദേവി, സിഎസ് സുജാത, കെ എന്‍ ബാലഗോപാല്‍, പി രാജീവ്
സി.പി.എം കേന്ദ്രകമ്മിറ്റി അംഗവും വനിതാ കമ്മീഷന്‍ മുന്‍ അധ്യക്ഷയുമായിരുന്ന എം സി ജോസഫൈന്‍ അന്തരിച്ചു.
ആറ്റിങ്ങൽ ഫയർ ആൻ്റ് റസ്ക്യൂ സ്റ്റേഷൻ്റെ ലാൻ്റ് ഫോൺ തകരാറിലാണ്.ആയതിനാൽ ഈ നമ്പരുകളിൽ ബന്ധപ്പെടുക.9497920036;9497171322;8547067212
*വാഹന അപകടത്തിൽ പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിന്ന അംഗപരിമിതൻ മരിച്ചു*
തൃശൂരില്‍ മാതാപിതാക്കളെ മകന്‍ വെട്ടിക്കൊന്നു
എ.ടി.എം കാർഡുകൾ വേസ്റ്റാകുമോ; വമ്പൻ പ്രഖ്യാപനവുമായി ആർ.ബി.ഐ
കൃഷി ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനം ഇനി കൃഷിയിടങ്ങളിലേക്കും.
*പദ്ധതി പൂർത്തിയാക്കുന്നതിൽ അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് മാതൃക*
*സംഘപരിവാറിനെതിരെ വിട്ടുവീഴ്ചയില്ല; ശക്തമായ പോരാട്ടത്തിന് സിപിഐ എമ്മിനെ സജ്ജമാക്കുകയാണ് കാരാട്ട്*
*അവസാന ഗർഡറും സ്ഥാപിച്ചു: കഴക്കൂട്ടം മേൽപ്പാലം ഓഗസ്റ്റിനകം**ആറ്റിൻകുഴിയിലെ അപ്രോച്ച് റോഡും പൂർത്തിയാകുന്നു*
 *അയിരൂർഎം.ജി.എം. മോഡൽ സ്‌കൂളിന് രാജ്യപുരസ്‌കാർ*
*ആരോഗ്യ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു*
യെച്ചൂരി തുടരും, എ വിജയരാഘവൻ പിബിയിലേക്ക്?വൈകിട്ട് മഹാറാലി
*ആറ്റിങ്ങലിൽ തുറക്കാത്ത വനിതാ ഹോസ്റ്റൽ**ഉദ്ഘാടനം കഴിഞ്ഞിട്ട് വർഷങ്ങൾ*
അവിശ്വാസ പ്രമേയം പാസായി;ഇമ്രാൻ ഖാൻ പുറത്ത്
*പഠനം പൂർത്തിയായി മുപ്പത് വർഷങ്ങൾക്കുശേഷം പരീക്ഷയെഴുതി ഉന്നത വിജയം കരസ്ഥമാക്കി തിരുവനന്തപുരം സ്വദേശി നസീറുദ്ദീൻ മുസ്ലിയാർ*
കേരളത്തില്‍ 347 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
മടവൂർ  തുമ്പോട് ഓട്ടോയിൽ വളർത്തുനായയെ കയറ്റുന്നതിനെ ചൊല്ലി തർക്കം; ഓട്ടോ ഡ്രൈവർക്ക് മർദ്ദനം, മൂന്ന് പേര്‍ അറസ്റ്റില്‍
മടവൂരിൽ സ്ത്രീയുടെ വീട്ടിൽ അതിക്രമിച്ചു കയറി ഉപദ്രവിക്കാൻ ശ്രമം പ്രതി പള്ളിക്കൽ പോലീസിന്റെ പിടിയിൽ