പ്രമുഖ  ക്വിസ് മാസ്റ്ററും മാർ ഇവാനിയോസ് കോളജ്  മുൻ ഇംഗ്ലീഷ് അദ്ധ്യാപകനുമായ  ഡോ.എബ്രഹാം ജോസഫ് (64)  അന്തരിച്ചു.
മദ്യപിച്ച്‌ വാഹനമോടിക്കുന്നവരെ കണ്ടെത്താനുള്ള പരിശോധന പുനരാരംഭിക്കുന്നു
പാസ്‍പോര്‍ട്ടുകളുടെ കാര്യത്തില്‍ പ്രത്യേക നിര്‍ദേശവുമായി കോണ്‍സുലേറ്റ്
കൊല്ലം ചടയമംഗലത്ത് മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ ഗ്രേഡ് എസ് ഐയ്ക്ക് സസ്പെൻഷൻ.
പഠനമുറി പദ്ധതി..
* ഇന്നും നാളെയുംശക്തമായ കാറ്റ് മഴ ഇടി മിന്നൽ  .സാധ്യത.* *മുൻകരുതലുകൾ സ്വീകരിക്കുക.*
മത്സ്യബന്ധനത്തിനുള്ള മണ്ണെണ്ണ പെർമിറ്റ് അനുവദിച്ചു.
വെള്ളനാട് കെഎസ്ആർടിസി ജീവനക്കാരെ ലഹരിക്കടത്ത് സംഘം ബസ് തടഞ്ഞ് നിർത്തി മർദ്ദിച്ചു
കോടമഞ്ഞിൽ കുളിച്ച് മൂന്നാർ; സന്ദർശകരുടെ തിരക്കേറുന്നു
ഭവന വായ്പകളുടെ പലിശ ഇളവ് ആര്‍ബിഐ  2023 മാര്‍ച്ച്‌ 31 വരെ നീട്ടി.
ബിനീഷിനെതിരെ ശക്തമായ തെളിവുണ്ടെന്നും ജാമ്യം റദ്ദാക്കണമെന്നും ഇഡി സുപ്രീം കോടതിയിൽ
സായ് ശങ്കറിനെ ചോദ്യം ചെയ്യും; ചൊവ്വാഴ്ച ഹാജരാകാന്‍ നോട്ടീസ്
കൊല്ലത്ത് ഉത്സവ സ്ഥലത്തെ സംഘർഷത്തിൽ യുവാവ് കൊല്ലപ്പെട്ടു, രാഷ്ട്രീയ കൊലപാതകമെന്ന് കേരള കോൺഗ്രസ് (ബി) 
എറണാകുളത്ത് പൊലീസ് സ്റ്റേഷനില്‍ നിന്ന് രണ്ട് പ്രതികള്‍ രക്ഷപ്പെട്ടു
*സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ കെട്ടിടം തകര്‍ന്നു; നാലംഗ കുടുംബം ഇറങ്ങിയോടി*
*കെ.വി. തോമസ് കണ്ണൂരിലിറങ്ങി; പിണറായിക്ക് പ്രശംസ, ചുവപ്പണിയിച്ച് സ്വീകരിച്ച് സിപിഎം*
ബുദ്ധിമാന്ദ്യമുള്ള എട്ടു വയസ്സുകാരിയെപീഡിപ്പിച്ച പ്രതികൾ പിടിയിൽ.
ബൂസ്റ്റർ ഡോസ് വാക്സിനേഷൻ ഏപ്രിൽ പത്ത് മുതൽ ആരംഭിയ്ക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം.
ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത : കേരള തീരത്ത് ഇന്ന് മത്സ്യബന്ധനം  പാടില്ല.
പോത്തന്‍കോട് 9 തൊഴിലുറപ്പ് തൊഴികളികൾക്കും വീട്ടമ്മയ്ക്കും മിന്നലേറ്റു