ദിലീപിന്റെ ഹർജി തളളി, തുടരന്വേഷണംതുടരാമെന്ന് കോടതി
എസ് വൈ എസ്. വർക്കല സോൺ വാർഷിക കൗൺസിൽ പ്രസിഡൻറ് സയ്യിദ് മുഹമ്മദ് സഖാഫിയുടെ അധ്യക്ഷതയിൽ കേരളാ മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് ആലംകോട് ഹാഷിം ഹാജി ഉദ്ഘാടനം ചെയ്തു
നാലു നഗരങ്ങളിൽ വീണ്ടും വെടിനിർത്തൽ,ഒഴിപ്പിക്കലിനായി മനുഷ്യത്വ ഇടനാഴികള്‍ തുറക്കുമെന്നും റഷ്യ
ഹൈക്കോടതിയിൽ ഇന്ന് വനിതാ ഫുൾബെഞ്ച്,സർക്കാരിൻ്റെ റിവ്യൂ ഹർജി പരിഗണിക്കും
വര്‍ക്കല തീപ്പിടിത്തം; പുക ശ്വസിച്ചതാകാം മരണത്തിന് കാരണമെന്ന് ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍.പ്രാഥമിക പരിശോധനയില്‍ ദുരൂഹമായൊന്നും കണ്ടെത്തിയിട്ടില്ല.
നിരക്കിളവ് പിന്‍വലിച്ച് KSRTC; ഇനി പഴയ നിരക്ക് തന്നെ
*ഇന്ന് മാര്‍ച്ച് എട്ട്- അന്താരാഷ്ട്ര വനിത ദിനം* *HAPPY WOMENS DAY. MEDIA 16*
 നാടിനെ നടുക്കിയ ദുരന്തം;വർക്കലയിൽ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ അഞ്ചു പേർക്ക് ദാരുണാന്ത്യം
ആലംകോട് പള്ളിമുക്കിൽ ഒന്നാം വർഷ എം.സി.എ വിദ്യാർത്ഥിനിയെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
കോട്ടയത്ത് സഹോദരനെ വെടിവച്ചുകൊന്നു, അരുംകൊല സ്വത്ത് തർക്കത്തിൻ്റെ പേരിൽ
ലൈംഗീകാതിക്രമം തടയുന്നതിൽ വീഴ്ച; കെഎസ്ആർടിസി കണ്ടക്ടറെ സസ്പെൻഡ് ചെയ്തു
സംസ്ഥാനത്ത് ഇന്ന് 1223 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
*വനിതാ ദിനത്തില്‍ 108 ആംബുലന്‍സ് ഓടിക്കാന്‍ ദീപമോളെത്തും;സര്‍ക്കാര്‍ ആംബുലന്‍സ് മേഖലയിലെ ആദ്യ വനിതാ ഡ്രൈവര്‍*
നിമിഷപ്രിയയുടെ വധശിക്ഷ ശരിവച്ച് യെമനിലെ അപ്പീല്‍ കോടതി
പുനർഗേഹം പദ്ധതി : വീടുകളുടെ താക്കോൽദാനം നാളെ.▪️അഞ്ചുതെങ്ങ് കായിക്കരയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും.
ആറ്റിങ്ങൽ മൂന്ന്മുക്കിൽ കാർ ഡിവൈഡറിലിടിച്ച് മറിഞ്ഞു.
*എണ്ണ വിലയിൽ വൻ കുതിപ്പ്: ബാരലിന് 130 ഡോളർ കവിഞ്ഞു.*ഇന്ത്യയിൽ ഇന്ധനവില ഉയരാൻ സാധ്യതയുണ്ട്. പെട്രോൾ വില ലിറ്ററിന് 22 രൂപ വരെ കൂടിയേക്കും.
BREAKING NEWS സാദിഖലി ശിഹാബ് തങ്ങൾ മുസ്ലിംലീഗ് സംസ്ഥാന അദ്ധ്യക്ഷൻ,തീരുമാനം ഉന്നതാധികാര സമിതി യോഗത്തിൽ
യുക്രൈനിൽ സുമി ഉൾപ്പെടെ നാലു നഗരങ്ങളിൽ വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ
ഗായത്രിയെ കൊലപ്പെടുത്തിയത് കഴുത്തില്‍ ഷാള്‍ മുറുക്കിയെന്ന് പ്രവീൺ