ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ട്വന്റി 20 യില്‍ വിജയിച്ച് പരമ്പര തൂത്തുവാരി ഇന്ത്യ. മൂന്നാം ട്വന്റി 20 യില്‍ ആറുവിക്കറ്റിനാണ് ഇന്ത്യയുടെ വിജയം.
*പാപനാശത്ത് ഏഴുപേർ തിരയിൽപ്പെട്ടു; രക്ഷകരായി ലൈഫ് ഗാർഡുകൾ*
*ജില്ലയിൽ 10,000 കോൺഗ്രസ് യൂണിറ്റ് കമ്മിറ്റികൾ രൂപീകരിക്കും*
*നാടണഞ്ഞു, ചേർത്ത് പിടിച്ചവർക്ക് നന്ദി പറഞ്ഞ് വിദ്യാർത്ഥികൾ*
സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ,തിയറ്ററുകളിൽ മുഴുവൻ പേർക്കും പ്രവേശനം,ബാറുകളിലും 100%,പൊതുപരിപാടികൾക്ക് 1500 പേർ വരെ
ആണവായുധങ്ങൾ സജ്ജമാക്കാൻ സേനാ തലവന്മാർക്ക് പുടിൻ്റെ നിർദ്ദേശം
സംസ്ഥാനത്ത് ഇന്ന് 2524 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, നാല് ജില്ലകളിൽ യെല്ലോ അലർട്ട്
സി പി ഐ 24-ലാം പാർട്ടി കേൺഗ്രാസിനോട് അനുബന്ധിച്ചു നടന്ന ആലംകോട് ബ്രാഞ്ച് സമ്മേളനം അഡ്വ :രാജ് മോഹന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനം അവനവൻ ഞ്ചേരി രാജു ഉദ്ഘാനം ചെയ്തു
ആറ്റിങ്ങലിൽ നിന്നുള്ള സിറ്റി ഷട്ടിൽ സർവീസുകൾ എംഎൽഎ ഒ .എസ് .അംബിക ഫ്ലാഗ് ഓഫ് ചെയ്തു
*പൾസ് പോളിയോ തുള്ളി മരുന്ന് വിതരണത്തിന്റെ നഗരസഭാ തല ഉദ്ഘാടനം ചെയർപേഴ്സൺ നിർവ്വഹിച്ചു*
വെള്ളൂർക്കോണം ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന ദിക്ർ ഹൽഖയുടെ വാർഷികവും ദുആ മജ്ലിസും 27-ാം തിയതി( ഇന്ന് )ഞായറാഴ്ച വൈകിട്ട്
കേരള സർവകലാശാലയുടെ കരാട്ടെ ചാമ്പ്യൻഷിപ്പിൽ കെ റ്റി സി റ്റി യ്‌ക്ക് വെള്ളി മെഡൽ
വിളർച്ച പ്രതിരോധം : സൗജന്യ ആയുർവേദ മരുന്നുകൾ  ആയുർവേദ ആശുപത്രികൾ വഴി ലഭ്യമാണ്.
സ്വയം സാക്ഷ്യപ്പെടുത്തി ഏളുപ്പത്തിൽ കെട്ടിട നിർമാണ പെർമിറ്റ് നേടാം
വലിയതുറ കടല്‍പ്പാലത്തിന്റെ പുനരുദ്ധാരണത്തിന് മൂന്ന് കോടി 35 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.
അഞ്ചുതെങ്ങ് മുതലപ്പൊഴി ഹാർബറിൽ ടോൾ പിരിവ് അടിസ്ഥാന സൗകര്യങ്ങളേർപ്പെടുത്താതെയെന്ന് ആക്ഷേപം.
ആന വണ്ടിയും കുട്ട്യോളും" ക്വിസ് മത്സരം - 2022കെ.എസ്.ആർ.ടി.സി തിരുവനന്തപുരം ജില്ലയിലെ സ്കൂൾ വിദ്യാർത്ഥികൾക്കായി ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.
വർക്കല താലൂക്ക് ആശുപത്രി ഡയാലിസിസ് യൂണിറ്റ് ഉദ്ഘാടനം 28ന്.
കൊച്ചിയിൽ വനിതാ ഡോക്‌ടര്‍ ഫ്‌ളാറ്റിന്റെ 14-ാം നിലയില്‍ നിന്നും ചാടി മരിച്ചനിലയില്‍