ആലംകോട്   മുതൽ തൊട്ടിക്കല്ല് വരെ റോഡ് പണി നടക്കുന്നതിനാൽ റോഡ് അടക്കുകയാണ്
തിരുവനന്തപുരം ജില്ലയിലെ വെമ്പായത്ത് എ എൻ ഹാർഡ് വെയർ ഷോപ്പിൽ ഉണ്ടായ തീ പിടിത്തത്തിൽ ഒരു ജീവനക്കാരൻ മരണപെട്ടു. വെമ്പായം ചിറമുക്ക് സ്വദേശി നിസാം (48 ) ആണ് മരണപെട്ടത്
*സ്‌കൂൾ കുട്ടികളെ കാട്ടാന ഓടിച്ചു*
*പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ഇന്ന്*
*യുക്രൈനില്‍ നിന്നുള്ള ഇന്ത്യക്കാരുമായി രണ്ടാമത്തെ വിമാനം ഡല്‍ഹിയിലെത്തി*
*തിരുവനന്തപുരം വെമ്പായത്ത് വൻ തീപിടുത്തം*
ഞെക്കാട് സ്കൂളിൽ വ്യക്തിത്വ വികസന കരിയർ ഗൈഡൻസ് ശില്പശാല
നാളെആറ്റിങ്ങൽ  നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 32 പോളിയോ തുള്ളിമരുന്ന് വിതരണ കേന്ദ്രങ്ങളാണ് നഗരസഭ സജ്‌ജീകരിച്ചിട്ടുള്ളത്.
കേരളത്തില്‍ 3262 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
പാലക്കാട് ഒരു കുടുംബത്തിലെ നാല് പേർ പുഴയിൽ ചാടി മരിച്ചു,കുറിപ്പ് കണ്ടെത്തി
ആദ്യവിമാനം റൊമേനിയയിൽ പുറപ്പെട്ടു, ഇന്ത്യയിലെത്തുന്നവർക്ക് വിമാന ടിക്കറ്റ് നൽകും,കളക്ടർമാർ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി
വിദേശരാജ്യങ്ങളിൽ നിന്ന്​ യു.എ.ഇയിലേക്ക്​ വരുന്ന വാക്സിനെടുത്ത യാത്രക്കാർക്ക്​ ഇനിമുതൽ പി.സി.ആർ പരിശോധന ആവശ്യമില്ലെന്ന് അധികൃതർ അറിയിച്ചു .
ശ്രീകണ്ഠൻ നായർ (കൊച്ചപ്പൻ) (62) നിര്യാതനായി.
വെമ്പായത്ത് നാല് കോടിയുടെ തിമിംഗല ഛർദ്ദിയുമായി യുവാവ് പിടിയിൽ .
മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ കടൽക്ഷോഭ ദുരിതം : കേന്ദ്രസർക്കാരിന്റെ അഭിപ്രായരൂപീകരണയോഗം ഇന്ന്
സ്വര്‍ണ വില ഇന്നും താഴേക്ക്,രണ്ടു ദിവസം കൊണ്ട് 720 രൂപയുടെ കുറവ്
കേന്ദ്രബജറ്റിനെതിരെ സിഐടിയു,കെഎസ്കെടിയുകർഷകസംഘം സംയുക്തമായി നടത്തിയ പ്രതിഷേധം കെഎസ്കെടിയു സംസ്ഥാനസമിതിയം​ഗം  ബി പി മുരളി ഉദ്ഘാടനം ചെയ്തു
ജബ്ബാർ സഞ്ജീവി വൈദ്യശാല യുടെ 200 വർഷത്തെ പാരമ്പര്യം  ഡോക്കുമെന്ററി     ആകുന്നു
അമ്മയെ കൊലപ്പെടുത്തിയശേഷം മകന്‍ തൂങ്ങിമരിച്ചു
ഭര്‍ത്താവ് പെട്രോളൊഴിച്ച്‌ തീകൊളുത്തിയ യുവതി മരിച്ചു,അടുക്കളയില്‍ പാചകം ചെയ്യുന്നതിനിടെ തീകൊളുത്തി