*തിരുവനന്തപുരം കഴക്കൂട്ടത്ത് കഞ്ചാവുമായി പിടികൂടിയ ഇതരസംസ്ഥാന തൊഴിലാളി പോലീസ് കസ്റ്റഡിയിൽ നിന്നും കൈവിലങ്ങുമായി രക്ഷപ്പെട്ടു.*
അഞ്ചുതെങ്ങിലെ അതിരൂക്ഷമായ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണുവാൻ മീരാൻ കടവിൽ വാട്ടർടാങ്ക് നിർമ്മിയ്ക്കണം.
മന്ത്രി ദേശീയ പതാക തലതിരിച്ച്‌ ഉയര്‍ത്തി,സല്യൂട്ട്, അന്വേഷണം
*റിപ്പബ്ലിക് ദിനാഘോഷം ഗവർണർ ആരിഫ് ഖാൻ അഭിവാദ്യം സ്വീകരിച്ചു*
കടയ്ക്കൽ: പാറക്വാറിയിൽ വെള്ളം നനയ്ക്കാനെത്തിയ ടാങ്കർ ലോറി നിയന്ത്രണം വിട്ട് താഴ്ചയിലേയ്ക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു
ദിലീപ് അടക്കമുള്ളവർ ഒളിപ്പിച്ച മൊബൈല്‍ ഫോണുകള്‍ ഇന്ന് ഉച്ചയോടെ ഹാജരാക്കണം
*ഇന്ത്യയുടെ ജനാധിപത്യം ലോകം മുഴുവന്‍ അഭിനന്ദിക്കുന്നത്  റിപ്പബ്ലിക്ദിന സന്ദേശത്തില്‍ രാഷ്ട്രപതി*
*രാഷ്ട്രപതിയുടെ അതിവിശിഷ്ട സേവാമെഡലിന് അർഹനായി വിതുര അഗ്നി രക്ഷാനിലയത്തിലെ ഉദ്യോഗസ്ഥൻ സതികുമാർ*
ഇന്ത്യ ഒരു പരമോന്നത റിപ്പബ്ലിക് രാജ്യമായതിന്റെ  എഴുപത്തിമൂന്നാം  ഓർമ്മ ദിനം;മീഡിയ 16 ന്റെ ഹൃദയം നിറഞ്ഞ റിപ്പബ്ലിക് ദിനാശംസകൾ🇮🇳
നിരവധി വാഹനമോഷണ കേസുകളിലെയും മോഷണ വാഹനങ്ങൾ ഉപയോഗിച്ച് സ്ത്രീകളുടെ മാല പൊട്ടിച്ചു കടന്നു കളയുന്ന സംഘത്തിലെ പ്രതികൾ പൊലീസ് പിടിയിൽ
നാല് മലയാളികൾക്ക് പത്മശ്രീ,വെച്ചൂർ പശുക്കളുടെ സംരക്ഷണത്തിന് ശോശമ്മ ഐപ്പിന് പുരസ്കാരം
*തിരുവനന്തപുരത്ത് ഇനിമുതൽ  പരിശോധന നിർബന്ധമില്ല, ലക്ഷണമുള്ളവർ രോഗികൾ*
ബിപിന്‍ റാവത്തിന് പത്മവിഭൂഷണ്‍, ഗുലാം നബി ആസാദിനും ബുദ്ധദേവ് ഭട്ടാചാര്യയ്ക്കും പത്മഭൂഷണ്‍
*ബൈക്കിൽ സഞ്ചരിച്ച് മദ്യവിൽപന,കോവിഡ് പോസിറ്റീവായ യുവാവ് പിടിയിൽ*
*സ്ത്രീകളെ  ആക്രമിച്ച് മാല കവർന്നയാൾ  കിളിമാനൂർപോലീസ്  പിടിയിൽ*
ആറ്റിങ്ങൽ ബീന ബേക്കറി കാർത്തിക ഫൈനാൻസ് ഉടമ അശോകൻ (75) മരണപ്പെട്ടു
സംസ്ഥാനത്ത് ഇന്ന്  55,475 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു; കേരള പൊലീസിലെ പത്ത് പേര്‍ക്ക് മെഡൽ
കോവിഡ് വ്യാപനം;  ആറ്റിങ്ങൽ താലൂക്ക് ആശുപത്രി പ്രവർത്തനങ്ങൾ താളംതെറ്റി.
സാക്ഷി വിസ്താരത്തിനു പത്തു ദിവസം കൂടി അനുവദിച്ചു,ഫോറന്‍സിക് പരിശോധനാഫലങ്ങള്‍ ലഭിച്ചു