*കേരള പൊലീസ് കുടുംബ സഹായനിധി വിതരണം*
* ചിറയിൻകീഴ്താലൂക്കാശുപത്രിയിൽ അടിയന്തര *ശസ്ത്രക്രിയകൾക്ക് സംവിധാനം*
കാണാതായ കുട്ടിയെ തിരഞ്ഞ് ഒരു ഗ്രാമം. ഒളിച്ചിരുന്ന കുട്ടിയെ കണ്ടെത്തിയത് രണ്ടരമണിക്കൂറിന് ശേഷം.
*വാഹനാപകടത്തെ ചൊല്ലിയുള്ള തർക്കം- കാറിൽ വന്ന കുടുംബത്തെ ആക്രമിച്ച നാലംഗ സംഘം അറസ്റ്റിൽ*
ക്യാപ്റ്റൻ സ്ഥാനം രാജിവച്ച് കോലി
മൂന്നാഴ്ചയ്ക്കുള്ളിൽ സംസ്ഥാനത്ത് കോവിഡ് അതിതീവ്ര വ്യാപനത്തിന് സാധ്യതയെന്ന് മന്ത്രി വീണാ ജോർജ്
സംസ്ഥാനത്ത് ഇന്ന്  17,755 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
*കുട്ടിപ്പള്ളിക്കൂടം തയ്യാറാക്കി വീണ്ടും കുട്ടിപ്പൊലീസ്*
മുത്താന കൊടുവേലികോണത്ത് പെട്രോൾ ബോംബെറിഞ്ഞ് കൊലപാതക ശ്രമം  നടത്തിയ പ്രതി മൂന്ന് വർഷങ്ങൾക്ക് ശേഷം പിടിയിൽ
ചിറയിൻകീഴ് ആനത്തലവട്ടം മുപ്പറയിൽ പരേതനായ കൃഷ്ണപിള്ളയുടെ . ഭാര്യ സതിഅമ്മ അന്തരിച്ചു.
സില്‍വര്‍ ലൈന്‍ ഡിപിആര്‍ പുറത്ത്,പൊളിക്കേണ്ട കെട്ടിടങ്ങളുടെ പട്ടികയും പരിസ്ഥിതി ആഘാത പഠനവും റിപ്പോർട്ടിൽ
തിരുവനന്തപുരം ജില്ലയിൽ പൊതുയോഗങ്ങളും ഒത്തുചേരലുകളും നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവിറക്കി.
സംസ്ഥാനത്ത്  ബസ് നിരക്ക് ഫെബ്രുവരി ഒന്നു മുതൽ വർധിപ്പിക്കാൻ തീരുമാനമായി.
സംസ്ഥാനത്ത് 48 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു
*കരിച്ചയിൽ കരുത്തലക്കൽ പനവേലിപറമ്പ് റോഡ് യാഥാർത്ഥ്യമാവുന്നു*
*കൊച്ചി: വൈറ്റിലയില്‍ പുതിയ ട്രാഫിക് പരിഷ്കാരങ്ങള്‍ നാളെ മുതല്‍ നിലവില്‍ വരുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ സിഎച്ച്‌ നാ​ഗരാജു*
എസ്‌എസ്‌എല്‍സി,പ്ലസ് ടു പരീക്ഷകള്‍ക്ക് മാറ്റമില്ല,ഓണ്‍ലൈന്‍ ക്ലാസ്സുകൾക്കുള്ള ടൈംടേബിള്‍ പരിഷ്കരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി
*പാളയംകുന്നിലെത്തിയ മുള്ളൻപന്നിയെ പിടികൂടി*
*വയോധികയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി; ആഭരണങ്ങളുമായി രക്ഷപ്പെട്ട അമ്മയും മകനും സുഹൃത്തും പിടിയില്‍*
*കോവിഡ് നിയന്ത്രണങ്ങള്‍; ശനി, ഞായര്‍ ദിവസങ്ങളിലെ 12 ട്രെയിനുകള്‍ റദ്ദാക്കി*