മാലിന്യം നിക്ഷേപിക്കാൻ ശ്രമിക്കുന്നതിനിടയിൽ വാഹനം നാട്ടുകാർ പിടികൂടി
*തിരുവനന്തപുരം കേന്ദ്ര ജി. എസ്.ടി ഭവന് മുന്നിൽ ഡിസംബർ 28 ന്   KTGA പ്രതിക്ഷേധ മാർച്ചും ധർണ്ണയും*
ഒമിക്രോൺ വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് രാത്രികാല നിയന്ത്രണം ഏർപ്പെടുത്തി
സംസ്ഥാനത്ത് ഇന്ന് 1636 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സർക്കാർ ഡയറി ഇനി ഡിജിറ്റൽ രൂപത്തിൽ
ക്ഷീര സുരക്ഷ പദ്ധതിയിലേക്ക് അപേക്ഷിക്കാം.
*മോഹന്‍ലാല്‍ സംവിധായകനാകുന്ന ഫാന്റസി ചിത്രം ‘ബറോസില്‍’ നിന്നും പൃഥ്വിരാജ് പിന്മാറി*
 *സംസ്ഥാനത്ത് ഡി.ജെ പാർട്ടികൾക്ക് നിയന്ത്രണം*
കണിയാപുരം  എം. എ. കെ മൻസിൽ ജനാബ് അബ്ദുൽ കരീം (62) മരണപ്പെട്ടു
കിളിമാനൂർ  പുളിമാത്ത് ഗ്രാമപഞ്ചായത്ത്, പുളിമാത്ത് കൃഷിഭവൻ, ICAR- കൃഷി വിജ്ഞാനമിത്രാനികേതൻ വെള്ളനാട്,എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മീൻതാങ്ങി പാടശേഖരത്തിൽ ഡ്രോൺ  അധിഷ്ഠിത സൂക്ഷ്മ മൂലകങ്ങളുടെ സ്പ്രേ നടത്തി. സ്പ്രേ പ്രവർത്തന പരിപാടി അഡ്വ:അടൂർ പ്രകാശ് M. P ഉത്ഘാടനം ചെയ്തു
*വെമ്പായത്ത് വീണ്ടും ബൈക്കപകടം ഒരു ജീവൻ പൊലിഞ്ഞു*
ആലംകോട് ജുമാ മസ്ജിദിനു പുറകുവശം സഫാ മൻസിലിൽ  അബ്ദുൽ ഖാദർ  (75)മരണപ്പെട്ടു.
 എസ്‌എസ്‌എൽസി പരീക്ഷ മാർച്ച്‌ 31 മുതൽ, പ്ലസ് ടു പരീക്ഷകൾ 30 മുതൽ
കെഎസ്ആർടിസി യാത്രക്കാർക്ക് പുതുവത്സരത്തിൽ (ജനുവരി 1 മുതൽ) ഓൺലൈൻ റിസർവേഷന് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു....
ക്രിസ്മസ് തലേന്ന് 65 കോടിയുടെ മദ്യമാണ് വിറ്റത്.തിരുവനന്തപുരം പവര്‍ഹൗസ് ഔട്ട്‌ലെറ്റിലാണ് ഏറ്റവും കൂടുതല്‍ മദ്യം വിറ്റത്
*പ്രഭാത വാർത്തകൾ*2021 | ഡിസംബർ 27 | 1197 |  ധനു 15 | തിങ്കൾ | അത്തം
*ശിവഗിരി തീർഥാടന വിളംബര രഥയാത്ര**എസ്.എൻ.ഡി.പി. യോഗം ചിറയിൻകീഴ് യൂണിയന്റെ ശിവഗിരി തീർഥാടന വിളംബര രഥയാത്രയുടെ ഉദ്ഘാടനം യൂണിയൻ ഭാരവാഹികൾക്ക് പീത പതാക കൈമാറി അടൂർ പ്രകാശ് എം.പി. നിർവഹിക്കുന്നു*
തോട്ടയ്ക്കാട് കടുവയിൽ സൗഹൃദ റെസിഡൻറ്സ് അസോസിയേഷൻ ക്രിസ്തുമസ്സ് -പുതുവത്സരാഘോഷത്തിൻ്റെ ഭാഗമായി അസോസിയേഷനിലെ 200 കുടുംബം ഗങ്ങൾക്ക് കേക്ക്, കലണ്ടർ എന്നിവയടങ്ങിയ സമ്മാനപ്പൊതി വിതരണം നടത്തി.
സംസ്ഥാനത്ത് 19 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
പോത്തന്‍കോട് അച്ഛനെയും മകളെയും ആക്രമിച്ച സംഭവത്തില്‍ മൂന്ന് ഗുണ്ടകളെ പൊലീസ് അറസ്റ്റ് ചെയ്തു