ശ്രീ.ബാബു [LIC ][61] അന്തരിച്ചു.DCC മെമ്പർ അവനവൻ ചേരി പാട്ടത്തിൽ ജോയി പി.വിയുടെ സഹോദരനും 'എൽ ഐസി റിട്ടേട് ' ജീവനക്കാരനുമാണ്
മൃതദേഹം ഗോകുലം മെഡിക്കൽ കോളേജിലെ മോർച്ചറി യിൽ സൂക്ഷിക്കുന്നു.
സംസാ കര ചടങ്ങുകൾ '8/4/2025 രാവിലെ 11 മണിക്ക് അവനവൻ ചേരി വാട്ടർ സപ്ലെക്ക് സമീപമുള്ള സ്വവസതിയിൽ വച്ച്