ചിറയിൻകീഴ് കുറക്കട ശ്രീശൈലത്തിൽ പരേതനായ G. കൃഷ്ണൻ കുട്ടി നായർ അവർകളുടെ ഭാര്യ P. സരസ്വതി അമ്മ (84)നിര്യാതയായി.

ചിറയിൻകീഴ് :- കുറക്കട ശ്രീശൈലത്തിൽ പരേതനായ G. കൃഷ്ണൻ കുട്ടി നായർ അവർകളുടെ ഭാര്യ P. സരസ്വതി അമ്മ നിര്യാതയായി. ശവസംസ്കാര ചടങ്ങുകൾ ഞായറാഴ്ച ഉച്ചക്ക്.
ദുഖിതരായ മക്കൾ, മരുമക്കൾ, ചെറുമക്കൾ