ആറ്റിങ്ങൽ ആലംകോട് അരിവാളൂർക്കോണത്ത് ക്ഷേത്രം തന്ത്രിരാജു നാരായണരു മരണപ്പെട്ടു

ആലംകോട് അരിവാളൂർക്കോണം ക്ഷേത്രം തന്ത്രി
രാജു നാരായണരു പെട്ടെന്നുണ്ടായ അസുഖത്തെ തുടർന്ന് വിഷ്ണു പാദം പൂകി
മകൾ UKയിൽ ആയതിനാൽ
തിരു: ശരീര സംസ്കാരം
രണ്ട് ദിവസം കഴിഞ്ഞ് നടക്കും.