പരിശുദ്ധിയുടെ പവിത്ര ബന്ധവുമായി ഹോൾസെയിൽ ആൻഡ് റീട്ടെയിൽ സ്വർണ്ണ വ്യാപാര രംഗത്ത് 30 വർഷത്തെ സേവന പാരമ്പര്യമുള്ള അൽ അമാന ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ അതിവിശാലമായ ഷോറൂം തിരുവനന്തപുരം ശ്രീകാര്യത്ത് പ്രവർത്തനം ആരംഭിക്കുന്നു. 2025 ഏപ്രിൽ 21 തിങ്കളാഴ്ച രാവിലെ 10.30 ന് കായിക ഹജ്ജ് വകുപ്പ് മന്ത്രി വി അബ്ദുൽറഹ്മാൻ ഷോറൂം ഉദ്ഘാടനം ചെയ്യുന്നു. ആദ്യ വില്പന ശശി തരൂർ എംപിയും നറുക്കെടുപ്പ് തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രനും കടകംപള്ളി സുരേന്ദ്രൻ എംഎൽഎയും. സമ്മാനദാനം വർക്കല എംഎൽഎ അഡ്വക്കേറ്റ് വി ജോയും വാമനാപുരം എംഎൽഎ ഡി കെ മുരളിയും നിർവഹിക്കുന്നു. സ്പെഷ്യൽ ഗസ്റ്റ് ആയി ടിവി അവതാരക ലക്ഷ്മി നക്ഷത്രയും(starmagic) കാർത്തിക് സൂര്യയും( vloger) പങ്കെടുക്കുന്നു. ഉദ്ഘാടനത്തിൽ പങ്കെടുക്കുന്നവർക്കായി അമ്പതിനായിരം രൂപയുടെ ക്യാഷ് പ്രൈസും മറ്റ് നിരവധി സമ്മാനങ്ങൾ നിങ്ങൾക്കായി കാത്തുവെച്ചിരിക്കുന്നു.. ഉദ്ഘാടനവും അക്ഷയതൃതീയയും പ്രമാണിച്ച് ഹോൾസെയിൽ വിലയിൽ സ്വർണ്ണം പർച്ചേസ് ചെയ്യാമെന്ന് അൽ അമാന ഗോൾഡ് ആൻഡ് ഡയമണ്ട് എംഡി എസ് അബ്ദുൽ നജീബ് അറിയിച്ചു.
അൽ അമാന ഗോൾഡ് ആൻഡ് ഡയമണ്ട്സ് വെഞ്ഞാറമൂട്., ദമാം സൗദി അറേബ്യ (KSA)