ആറ്റിങ്ങൽ ഡയാന പാരലൽ കോളേജ് പ്രിൻസിപ്പൽ മണമ്പൂർ പാർത്തു കോണത്ത് വിളയിൽ വീട്ടിൽ രാജു അന്തരിച്ചു.

മണമ്പൂർ പാർത്തു കോണത്ത് വിളയിൽ വീട്ടിൽ രാജു അന്തരിച്ചു. സംസ്ക്കാരം ഇന്ന് രാവിലെ 10 (18/4/2025).മണിക്ക് വീട്ട് വളപ്പിൽ  ആറ്റിങ്ങലിൽ ഡയാന പാരലൽ കോളേജ് നടത്തിവരുകയായിരുന്നു.