SNDP യോഗം വർക്കല യൂണിൻ പ്രസിഡന്റ്, കല്ലമ്പലം ലയൺസ് ക്ലബ്ബ് മെമ്പർ, കല്ലമ്പലം ലയൺസ് ക്ലബ്ബ് മെമ്പർ, കല്ലമ്പലം വ്യാപാരി വ്യവസായി യൂണിറ്റ് മെമ്പർ, എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
മാവിൻമൂട് രോഹിണി നിവാസിൽ ഭൗതിക ശരീരം ഇന്ന് രാവിലെ 9.30 കൊണ്ടു വരും.
മരണാനന്തര ചടങ്ങുകൾ തിരുവനന്തപുരം ശാന്തി കവാടത്തിൽ. ഉച്ചക്ക് ശേഷം 2.30 നു കൊണ്ടു പോകും.