തിരുവനന്തപുരം .ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. കഴക്കൂട്ടം കാരോട് ദേശീയപാതയിൽ ബൈക്ക് നിയന്ത്രണം വിട്ട് അപകടം. ബൈക്ക് യാത്രികനായ കോട്ടുകാൽ സ്വദേശി മഹേഷ് (23) മരിച്ചു. ബൈക്ക് നിയന്ത്രണം തെറ്റി പതിച്ചത് നാല്പതോളം അടി താഴ്ചയിലേക്ക്. മൃതദേഹം മെഡിക്കൽ കോളേജിൽ