കാട്ടുപുതുശ്ശേരി ആർട്സ് &സ്പോർട്സ് ക്ലബ്ബിന്റ് ആഭിമുഖ്യത്തിൽ നടത്തപ്പെട്ട കാട്ടുപുതുശ്ശേരി ക്രിക്കറ്റ് ലീഗ് അടൂർ പ്രകാശ് എം പി ഉദ്ഘാടനം ചെയ്തു

 പള്ളിക്കൽ..കാട്ടുപുതുശ്ശേരി ആർട്സ് &സ്പോർട്സ് ക്ലബ്ബിന്റ് ആഭിമുഖ്യത്തിൽ നടത്തപ്പെട്ട കാട്ടുപുതുശ്ശേരി ക്രിക്കറ്റ് ലീഗ് (KCL)season 8 5/4/25 ശനിയാഴ്ച പള്ളിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി M ഹസീന യുടെ അധ്യക്ഷതയിൽ ശ്രീ അടൂർ പ്രകാശ് mp ഉത്ഘാടനം നിർവഹിച്ചു kasc പ്രസിഡന്റ് ഷിജു സെക്രട്ടറി ഹാരിസ് മുഹമ്മദ്‌ വൈസ് പ്രസിഡന്റ് ഷൈജു ജോയിൻ സെക്രട്ടറി മുനീർ ട്രഷറർ ഷാജാദ് എന്നിവർ പങ്കെടുത്തു
    ബാഡ്‌ബോയ്സ്, വിസ്‌ടം റൈഡേഴ്‌സ്, kps സ്ട്രൈക്കേഴ്സ്, കിലാഡീസ്, പ്രെഡേറ്റർ തുടങ്ങിയ ടീമുകളും അണ്ടർ 16 :: ലിറ്റിൽ ടൈറ്റൻസ്, ഇലവൻ സ്റ്റാർസ് എന്നീ ടീമുകൾ മാറ്റുരച്ചു 
    10/4/25 വ്യാഴാഴ്ച നടന്ന ഫൈനൽ മത്സരത്തിൽ വിന്നർ ആയ വിസ്‌ടം റൈഡേഴ്‌സ് ടീമിന് ആസാദ് പുത്തൻ വീട് സ്പോൺസർ ചെയ്ത 25000 രൂപയും നഹാസ് പുളിമാത് സ്പോൺസർ ചെയ്ത ട്രോഫിയും, രണ്ടാം സ്ഥാനം കസ്തമാക്കിയ ബാഡ് ബോയ്സ് ടീമിന് അസ്മി അബ്ദുൽ റഹീം സ്പോൺസർ ചെയ്ത ട്രോഫിയും നിസാം മലേഷ്യ സ്പോൺസർ ചെയ്ത 15000 രൂപ ക്യാഷ് പ്രൈസും നൽകി 
 അണ്ടർ 16 മത്സരത്തിൽ ലിറ്റിൽ ടൈറ്റാൻസ് ഒന്നാം സ്ഥാനവും ഇലവൻ സ്റ്റാർസ് രണ്ടാം സ്ഥാനവും നേടി.
സമാപന ചടങ്ങിൽ ശ്രീ വർക്കല കഹാർ ex mla ഹുസൈൻ സൽമാൻസ്, (kasc പ്രസിഡന്റ് )
നാസർ പുത്തൻ വീട് ( kasc സെക്രട്ടറി ) നഹാസ് പുളിമാത്( kasc ട്രഷറർ )MD നസീം (Al rawnaq co.)
നിഹാസ് ബ്ലോക്ക് (പഞ്ചായത്ത് മെമ്പർ )
അഫ്സൽ ബ്ലോക്ക് (പഞ്ചായത്ത് മെമ്പർ )
ജിഹാദ് ബ്ലോക്ക് (പഞ്ചായത്ത് മെമ്പർ )
തസ്‌ലീന (വാർഡ് മെമ്പർ )
നിസ മുജീബ്( വാർഡ് മെമ്പർ )റീന ഫസിൽ (വാർഡ് മെമ്പർ )അനിൽ p നായർ ( വാർഡ് മെമ്പർ )ബിജിലി പുത്തൻ വീട്, രാജു കളിയിലിൽ നസീർ താഴത്തു വീട് തുടങ്ങിയവർ പങ്കെടുത്തു