ശക്തമായ മഴയിൽ കൊട്ടിയും ചാത്തന്നൂർ ഒന്നിവിടങ്ങളിൽ വെള്ളക്കെട്ട് എൻഎച്ച് വഴി കൊല്ലം തിരുവനന്തപുരം ഭാഗങ്ങൾ പോകുന്നവർ എംസി റോഡ് വഴി പോവുക

ശക്തമായ മഴയിൽ കൊട്ടിയും ചാത്തന്നൂർ ഒന്നിവിടങ്ങളിൽ വെള്ളക്കെട്ട് 
NH വഴി തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്നവർ ശ്രദ്ധിക്കുക.

 NH ൽ കൊട്ടിയം, ചാത്തന്നൂർ എന്നിവിടങ്ങളിൽ വലിയ രീതിയിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുള്ളതിനാൽ ഇന്ന് 12.04.25 06:30 AM മുതൽ റോഡ് ബ്ലോക്ക്‌ ആണ്. KSRTC ഉൾപ്പെടെ ഒരുപാട് വാഹനങ്ങൾ ഓഫ് ആയി കിടക്കുന്നു. ഫയർഫോഴ്സ് എത്തി വെള്ളക്കെട്ട് മാറ്റാൻ ശ്രമിക്കുന്നു.

NH വഴി TVM ഭാഗത്തേക്ക്‌ പോകുന്നവർ MC റോഡ് വഴി പോകാൻ ശ്രമിക്കുക.