ടിടിസി വിദ്യാർത്ഥിനിയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടു.
ആറ്റിങ്ങൽ തച്ചുർ കുന്ന് പരവൂർകോണം സ്കൂളിന് സമീപം സാരഥിയിൽ
സുബി കാവേരി ദമ്പതികളുടെ മകളും ടി ടി സി വിദ്യാർത്ഥിനിയുമായ കാവ്യ എന്ന 19 കാരി ആണ് വീട്ടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കാണപ്പെട്ടത്.
ആറ്റിങ്ങൽ ഡയറ്റ് സ്കൂളിലെ വിദ്യാർത്ഥിനിയാണ്. സഹോദരൻ സിദ്ധാർത്ഥ.
കുട്ടിയുടെ അമ്മ അവനവഞ്ചേരി സ്കൂളിലെ അധ്യാപികയാണ്
കുട്ടിയുടെ പിതാവ് പ്രവാസിയാണ് അദ്ദേഹം അവധിക്ക് നാട്ടിൽ എത്തിയിട്ട് ഏതാനും ദിവസങ്ങളെ ആയിട്ടുള്ളൂ.
ആറ്റിങ്ങൽ പോലീസ് കേസെടുത്തു തുടർ നടപടികൾ ആരംഭിച്ചിട്ടുണ്ട്..!