ലക്ഷം വീട് കോളനിയിൽ താമസിക്കുന്ന
ജോയിയുടെ മകൻ ജോഷി എന്ന ഇയ്യാൾ കല്ലമ്പലം പൊലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്:
ഇയാളെ ഒരു വർഷത്തേക്ക് തിരുവനന്തപുരം ജില്ലയിൽ കടക്കുന്നതിൽ നിന്നും വിലക്കി കാപ്പ
ചുമത്തി ഡിഐജി നാട് കടത്തി ഇരിക്കുന്നതായി കല്ലമ്പലം പൊലീസ് അറിയിക്കുന്നു..!