*Are You Ready season 3* 5 ആം ക്ലാസ്സ് മുതല്‍ plus two വരെയുള്ള കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന വിനോദവിജ്ഞാന ക്ലാസ്സ്.. *തീയതി : ഏപ്രിൽ 13, ഞായർ.* *സമയം: രാവിലെ 9.45 മുതൽ 1 വരെ* . സ്ഥലം : ബ്രഹ്മാകുമാരീസ് സെന്‍റര്‍, ആറ്റിങ്ങല്‍ സോഷ്യല്‍ മീഡിയകളിലൂടെ ശ്രദ്ധേയരായവര്‍ നയിക്കുന്നു. ഡോ. സൗമ്യ കൃഷ്ണന്‍, ഡോ. ദീപു രവി, മേഘാരാജ്, BK സമ്പത്ത്, എയ്ഞ്ചൽ മുല്ല, ലിജു പള്ളിപ്പുറം തുടങ്ങിയവര്‍ നേതൃത്വം നല്‍കുന്നു. *പ്രവേശനം പൂര്‍ണ്ണമായും സൗജന്യം* ആദ്യം രജിസ്റ്റർ ചെയ്യുന്ന 40 കുട്ടികൾക്ക് പങ്കെടുക്കാം. അഡ്മിഷന് വേണ്ടി ഉടന്‍ വിളിക്കൂ - *94976 89338*