കല്ലമ്പലം തോട്ടക്കാട് ഹേമലത വിലാസത്തിൽ പരേതനായ കുട്ടപ്പൻ വൈദ്യൻ്റെസഹധർമിണി ശ്രീമതി കമലാക്ഷി(98) അന്തരിച്ചു.

കല്ലമ്പലം തോട്ടക്കാട് ഹേമലത വിലാസത്തിൽ പരേതനായ കുട്ടപ്പൻ വൈദ്യൻ്റെ
സഹധർമിണി ശ്രീമതി കമലാക്ഷി
(98) അന്തരിച്ചു. സംസ്കാരം 03/04/2025 വ്യാഴാഴ്ച്ച രാവിലെ 10.30 ന് വീട്ടുവളപ്പിൽ.