പ്രമുഖ കോൺഗ്രസ് നേതാവും മുൻ ഡി സി സി പ്രസിഡന്റും കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗവും വീക്ഷണം മാനേജിംഗ് എഡിറ്ററും ആയ ശ്രീ ശൂരനാട് രാജശേഖരൻ(75)നിര്യാതനായി

ശ്രീ ശൂരനാട് രാജശേഖരൻ (75)നിര്യാതനായി.പ്രമുഖ കോൺഗ്രസ് നേതാവും മുൻ ഡി സി സി പ്രസിഡന്റും കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗവും വീക്ഷണം മാനേജിംഗ് എഡിറ്ററും ആയ ശ്രീ ശൂരനാട് രാജശേഖരൻ ഇന്ന് വെളുപ്പിന് എറണാകുളം അമൃത ഹോസ്പിറ്റലിൽ വച്ച് നിര്യാതനായി