മണനാക്ക് വടക്കേ ബംഗ്ലാവിൽ എ. സാബു (62)നിര്യാതനായി.

മണനാക്ക് വടക്കേ ബംഗ്ലാവിൽ പരേതനായ മുൻ റിട്ടയേർഡ് തഹസീൽദാർ, കടക്കാവൂർ കടക്കാവൂർ സഹകരണ സംഘം പ്രസിഡന്റ്‌, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌ കടക്കാവൂർ അബ്ദുൽ സലാം സർ മകൻ സാബു. A 62 നിര്യാതനായി.
  ഭാര്യ -സിബി തബസം, മക്കൾ -Dr.സൈദ തബസം, Dr.സാദിയ തബസം, സാദിറ തബസം. മരുമകൻ -Dr.അൽ ആരിഫ് സലിം 
ഖബറടക്കം മണനാക്ക് മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.