ആറ്റിങ്ങൽ. മാമം പാറക്കാട് കൃഷ്ണഭവനിൽ ഡി ഗോപകുമാർ (58), ബാലരാമപുരം പുതിച്ചൽ മേലെ കുഞ്ചു വീട് കുടുംബാഗം.(മുൻ ഇന്ത്യൻ വിദേശകാര്യ വകുപ്പ് ഉദ്യോഗസ്ഥൻ,)നിര്യാതനായി.

ആറ്റിങ്ങൽ. മാമം പാറക്കാട് കൃഷ്ണ ഭവനിൽ ഡി ഗോപകുമാർ (58), ബാലരാമപുരം പുതിച്ചൽ മേലെ കുഞ്ചു വീട് കുടുംബാഗം.(മുൻ ഇന്ത്യൻ വിദേശകാര്യ വകുപ്പ് ഉദ്യോഗസ്ഥൻ,)നിര്യാതനായി. ഭാര്യ. രജനി, മകൾ. ഗൗരി, മരുമകൻ ബോറിസ് 

സംസ്ക്കാരം ഏപ്രിൽ 19 രാവിലെ 10 മണിയ്ക്ക്