കല്ലമ്പലം കുടവൂർ ചാന്നാരുകോണം മേലേവിള പുത്തൻ വീട്ടിൽ (ശ്രീരാഗം )രവീന്ദ്രൻ നായർ(56-എ. ആർ. ഡി 283 റേഷൻ ഡീലർ) നിര്യാതനായി

കല്ലമ്പലം. കുടവൂർ ചാന്നാരുകോണം മേലേവിള പുത്തൻ വീട്ടിൽ (ശ്രീരാഗം )
രവീന്ദ്രൻ നായർ
(56-എ. ആർ. ഡി 283 റേഷൻ ഡീലർ) നിര്യാതനായി . ഭാര്യ :ശ്രീജകുമാരി. മക്കൾ : അഭിഷേക്, അഭിരാമി. 
സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്..!