ആറ്റിങ്ങൽ ആലംകോട് ബെസ്റ്റ് ബേക്കറി ഉടമ മൊയ്തീൻ( 55) മരണപ്പെട്ടു

 ആലംകോട്  ജുമാ മസ്ജിദിന് മുൻവശമുള്ള  ബെസ്റ്റ് ബേക്കറി ഉടമ മൊയ്തീൻ ഇന്ന് രാവിലെ മരണപ്പെട്ടു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന്  മലപ്പുറത്തെ വീട്ടിൽ വച്ചാണ് മരണം സംഭവിച്ചത്.