വർക്കല ഇടവ പ്രസ്സ് മുക്കിൽ തൊടിയിൽ വീട്ടിൽ പരേതനായ ചരുവിള സെയ്‌ദിന്റെ ഭാര്യ ജലീല (51) മരണപ്പെട്ടു

വർക്കല ഇടവ പ്രസ്സ് മുക്കിൽ തൊടിയിൽ വീട്ടിൽ പരേതനായ ചരുവിള സെയ്‌ദിന്റെ ഭാര്യ ജലീല (51) മരണപ്പെട്ടു.
 മക്കൾ. ഫർസാന, ഫർഹാൻ
 മരുമകൻ. ബീജാസ് 
 (ആലംകോട് എച്ച് എം ചരുവിള യുടെ മകൻ  പരേതനായ സൈദിന്റെ ഭാര്യയാണ് മരണപ്പെട്ട ജലീല)
 കബറടക്കം നാളെ ഉച്ചയ്ക്ക് ശേഷം 
 ഇടവ വെറ്റക്കട ആലുംമൂട് മുസ്ലിം ജമാഅത്ത് കബർസ്ഥാനിൽ.