നിറസാന്നിധ്യമായിരുന്ന കല്ലമ്പലം സത്യഭവനിൽ സത്യവ്രതൻ(90)
(സത്യൻ കോൺട്രാക്ടർ)
വാർദ്ധക്യസഹജമായ അസുഖങ്ങളാൽ
ഇന്ന്(08/04/2025) വൈകുന്നേരം 6 മണിക്ക് മരണപ്പെട്ടു.
ഭാര്യ - ചന്ദ്രമതി
മക്കൾ - ഗോമതി,ഇന്ദിര,
സജീവ്(Late),ലില്ലി,
രാജീവ്,പ്രദീപ്,സിന്ധു, ജയ.
മരുമക്കൾ: പശുപാലൻ(Late), സോണിയ,സുരേന്ദ്രൻ,പ്രസ്സി,മിനി,വിജയൻ, അനിരുദ്ധൻ.
സംസ്കാരം നാളെ[09-04-2025] രാവിലെ 10:30 ന് വീട്ടുവളപ്പിൽ.