വഖഫ് ഭേദഗതി ബില്ലിനെതിരായ പ്രതിഷേധ പരിപാടികളുടെ സ്വാഗതസംഘ രൂപീകരണ യോഗം നാളെ (20/4/2025) വൈകുന്നേരം നാലുമണിക്ക് ആലംകോട് ഹാരിസൺ പ്ലാസയിൽ

 ആറ്റിങ്ങൽ..വഖഫ് ഭേദഗതി ബില്ലിനെ തിരായ പ്രതിഷേധ പരിപാടികളുടെ സ്വാഗതസംഘ രൂപീകരണ യോഗം നാളെ (20/4/2025) വൈകുന്നേരം നാലുമണിക്ക്  ആലംകോട് ഹാരിസൺ പ്ലാസയിൽ വച്ച് നടത്തുന്നു.
 മതസൗഹാർദ്ദത്തിന്റെയും ജനാധിപത്യ മൂല്യങ്ങളുടെ സംരക്ഷണത്തിനായി എല്ലാവരുടെയും പങ്കാളിത്തം അത്യന്തം പ്രധാനപ്പെട്ടതാണ്. അതിനാൽ എല്ലാവരും യോഗത്തിൽ പങ്കെടുത്ത് നിങ്ങളുടെ പിന്തുണ നൽകണമെന്ന്  വഖഫ് കോഡിനേഷൻ സംരക്ഷണ സമിതി നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു.