കാണാതായ വികസ്ഭവൻ ഹാൻഡ്‌ലൂം ഡയറക്ടറേറ്റ് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്നേ കണ്ടുപിടിച്ചു മ്യൂസിയം പോലീസ്. സാമ്പത്തിക വിഷയത്തെ തുടർന്ന് മാറി താമസിക്കുകയായിരുന്നു മിസ്സിംഗ് ആയ സദാനന്ദൻ മകൻ ശിവകുമാർ കഴിഞ്ഞ 10 ദിവസമായി ഇയാളെ കാണാതായിട്ട്
. ഭാര്യ തന്ന പരാതിയുടെ അടിസ്ഥാനത്തിൽ മ്യൂസിയം പോലീസ് case എടുത്തു അന്വേഷിക്കുക ആയിരുന്നു. 100 ഓളം cctv ക്യാമറകൾ പരിശോധിച്ചാണ് മിസ്സിംഗ് ആയ ആളിലേക് എത്തിയത്