കല്ലമ്പലം നാവായിക്കുളം കപ്പാംവിളയിൽ യുവാവിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
March 23, 2025
നാവായിക്കുളം കപ്പാംവിളയിൽ യുവാവിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കപ്പാംവിള
കാഞ്ഞിരംവിള വീട്ടിൽ അഫ്സൽ (26)ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെ മൂന്നരയോടെ ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ യുടെ കാരണം വ്യക്തമല്ല. ദുബായിൽ ജോലി ചെയ്തിരുന്ന അഫ്സൽ ആറ് മാസം മുൻപാണ് അഫ്സൽ ജോലി നഷ്ടപ്പെട്ടു നാട്ടിൽ എത്തിയതായി അറിയുന്നു