സ്വര്‍ണവില നിര്‍ണയിക്കുന്നത് എങ്ങനെയാണ് എന്താണ് അതിന്റെ അടിസ്ഥാനം?
സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക്, സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക് (bank rate), കസ്റ്റംസ് ഡ്യൂട്ടി എന്നിവയാണ് സ്വര്‍ണത്തിന്റെ വില നിര്‍ണയിക്കുന്നതിന്റെ അടിസ്ഥാന ഘടകങ്ങള്‍.
മാർച്ച് 1 – വിപണി വില 63,440 രൂപ
മാർച്ച് 2 – വിപണി വില 63,440 രൂപ
മാർച്ച് 3 – വിപണി വില 63,560 രൂപ
മാർച്ച് 4 – വിപണി വില 64,080 രൂപ
മാർച്ച് 5 – വിപണി വില 64,400 രൂപ
മാർച്ച് 6 – വിപണി വില 64,480 രൂപ
മാർച്ച് 7 – വിപണി വില 64,000 രൂപ
മാർച്ച് 8 – വിപണി വില 64,320 രൂപ
മാർച്ച് 9 – വിപണി വില 64,320 രൂപ
മാർച്ച് 10 – വിപണി വില 64,400 രൂപ
മാർച്ച് 11 – വിപണി വില 64,160 രൂപ
മാർച്ച് 12 – വിപണി വില 64,520 രൂപ
മാർച്ച് 13- വിപണി വില 64,960 രൂപ
മാർച്ച് 14- വിപണി വില 65,840 രൂപ
മാർച്ച് 15- വിപണി വില 65,760 രൂപ
മാർച്ച് 16- വിപണി വില 65,760 രൂപ
മാർച്ച് 17- വിപണി വില 65,680 രൂപ
മാർച്ച് 18- വിപണി വില 66,000 രൂപ
മാർച്ച് 19- വിപണി വില 66,320 രൂപ