എസ് വൈ എസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി റംസാൻ കാമ്പയിൻറെ ഭാഗമായി സംഘടിപ്പിച്ച 'ഇസ്തിഖാമ' - ലീഡേഴ്‌സ് മീറ്റ് - ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .ജില്ലാ പ്രസിഡന്റ് ബീമാപള്ളി സിദ്ധീഖ് സഖാഫി അധ്യക്ഷത വഹിച്ചു . നൂറുദ്ധീൻ മഹ്‌ളരി കൊല്ലം വിഷയാവതരണം നടത്തി .സനൂജ് വഴിമുക്ക് , ശാഹുൽ ഹമീദ് സഖാഫി ,നിസാർ കാമിൽ സഖാഫി പാരിപ്പള്ളി ,അനീസ് സഖാഫി വർക്കല ,ഹബീബുള്ള സഖാഫി അവനവഞ്ചേരി ,മുഹമ്മദ് റാഫി നെടുമങ്ങാട് , ഷിബിൻ വള്ളക്കടവ് പ്രസംഗിച്ചു