പൊയ്കമുക്ക് തുളസി ഭവനിൽ തുളസി - ശ്രീദേവി ദമ്പതികളുടെ മകൻ വിവേക് (30) ആണ് മരിച്ചത്.
ഇന്ന് പുലർച്ചെ 3 30ന് ടോൾമുക്കിൽ വച്ചാണ് വിവേക് സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടത്.
ഒപ്പം ഉണ്ടായിരുന്ന ടോൾമുക്ക് സ്വദേശി ആകാശ് (26) തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ആറ്റിങ്ങൽ പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.