അധിക കോച്ചുകള്‍ അനുവദിച്ച ട്രെയിനുകള്‍
12075 തിരുവനന്തപുരം സെന്‍ട്രല്‍- കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസ് (അധിക ചെയര്‍കാര്‍ കോച്ച് മാര്‍ച്ച് 29 മുതല്‍).
12075 കോഴിക്കോട്- തിരുവനന്തപുരം സെന്‍ട്രല്‍ ജനശതാബ്ദി എക്സ്പ്രസ് (അധിക ചെയര്‍ കാര്‍ കോച്ച് മാര്‍ച്ച് 29 മുതല്‍).
16604 തിരുവനന്തപുരം സെന്‍ട്രല്‍ – മംഗളൂരു സെന്‍ട്രല്‍ മാവേലി എക്‌സ്പ്രസ് (അധിക സ്ലീപ്പര്‍ ക്ലാസ് കോച്ച് 28നും 29നും)
16603 മംഗളൂരു സെന്‍ട്രല്‍- തിരുവനന്തപുരം സെന്‍ട്രല്‍ മാവേലി എക്‌സ്പ്രസ് (അധിക സ്ലീപ്പര്‍ ക്ലാസ് കോച്ചുകള്‍ 27നും 28നും)
16629 തിരുവനന്തപുരം സെന്‍ട്രല്‍- മംഗളൂരു സെന്‍ട്രല്‍ മലബാര്‍ എക്‌സ്പ്രസ് (അധിക സ്റ്റീപ്പര്‍ ക്ലാസ് കോച്ച് 28നും 29നും)
16630 മംഗളൂരു സെന്‍ട്രല്‍- തിരുവനന്തപുരം സെന്‍ട്രല്‍ മലബാര്‍ എക്‌സ്പ്രസ് (അധിക സ്ലീപ്പര്‍ ക്ലാസ് കോച്ച് 27നും 28നും)