തിരു : മ്യൂസിയം പോലീസ് സ്റ്റേഷന്‍ ജനമൈത്രി സംഘടിപ്പിച്ച ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്ലാസ്സ് വഴുതക്കാട് ഡി.പി.ഐ. ജംഗ്ഷനിലെ മഹാകവി ഉള്ളൂര്‍ സ്മാരക ഗ്രന്ഥശാല ഹാളില്‍
എസ്.എച്ച്.ഒ. വിമല്‍ .എസ് ഉദ്ഘാടനം ചെയ്തു. കൊല്ലം മെഡിക്കല്‍ കോളേജിലെ സൈക്കാട്രിക് പ്രൊഫസര്‍ ഡോ. മോഹന്‍ റോയി ക്ലാസ്സ് എടുത്തു. ബീറ്റ് ഓഫീസര്‍ അനില്‍കുമാര്‍ .ആര്‍, ജഗതി വാര്‍ഡ് കൗണ്‍സിലര്‍ ഷീജ മധു, ശാസ്തമംഗലം പി.എല്‍. ജോസ് എന്നിവര്‍ പങ്കെടുത്ത് സംസാരിച്ചു.