ആറ്റുകാൽ പൊങ്കാലയ്ക്ക് വരുന്നവർ വാഹന പാർക്കിംഗ് എവിടെയാണെന്ന് അന്വേഷിച്ചു ടെൻഷൻ ആകേണ്ട .

അറിയിപ്പ് ....
ആറ്റുകാൽ പൊങ്കാലയ്ക്ക് വരുന്നവർ വാഹന പാർക്കിംഗ് എവിടെയാണെന്ന് അന്വേഷിച്ചു ടെൻഷൻ ആകേണ്ട .
പൊങ്കാലയോടനുബന്ധിച്ചു തിരുവനന്തപുരം നഗരത്തിലെ പാർക്കിംഗ് ഏരിയ കണ്ടുപിടിക്കുന്നതിലേക്കായി ഇതിലെ QR കോഡ് സ്കാൻ ചെയ്തതിനു ശേഷം "Parking Area Name" - ൽ ക്ലിക്ക് ചെയ്യുക.  
തിരുവനന്തപുരം സിറ്റി പോലീസിന്റെ ഈ സേവനം ഭക്തജനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുക.
#Thiruvananthapuramcitypolice
#Attukalponkala