അഞ്ചുതെങ്ങ് മുതലപ്പൊഴി അഴിമുഖത്തെ മണൽ നീക്കം ചെയ്യണമെന്ന് ആവിശ്യപ്പെട്ട് ധർണ്ണ സമരം. ഇന്ന് രാവിലെ 10 മുതൽ 3 വരെ അഞ്ചുതെങ്ങ് താഴംപള്ളി ഇടവകയുടെ നേതൃത്വത്തിലാണ് പ്രതിഷേധ ധർണ്ണ സംഘടിപ്പിക്കുന്നത്.
ഇന്ന് രാവിലെ സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടി അഞ്ചുതെങ്ങ് മുതലപ്പൊഴി ഹാർബർ എക്സിക്യൂട്ടീവ് എൻജിനീയറിങ് ഓഫീസിന് മുന്നിലാണ് സംഘടിപ്പിക്കുന്നത്