തിരുവനന്തപുരം ആറ്റുകാൽ ക്ഷേത്രത്തിൽ ഉത്സവത്തിനിടെ തിരക്കിൽ കുഞ്ഞിന്റെ കാലിൽ നിന്ന് പാദസരം മോഷ്ടിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

പത്തനംതിട്ട സ്വദേശി സുരേഷ്ബാബു ആണ് പിടിയിലായത്.

 ഈ മോഷണം നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ഇന്നലെ ഞങ്ങൾ 
 പ്രസിദ്ധീകരിച്ചിരുന്നു...