വഴിയാത്രക്കാരായ നോമ്പുകാർക്ക് ഇഫ്താർ ഒരുക്കി എസ്.വൈ.എസ് ആറ്റിങ്ങൽ സോൺ സാന്ത്വനം വൊളന്റിയർമാർ.

വഴിയാത്രക്കാരായ നോമ്പുകാർക്ക് ഇഫ്താർ ഒരുക്കി എസ്.വൈ.എസ് ആറ്റിങ്ങൽ സോണ് സാന്ത്വനം വൊളന്റിയർമാർ. ആറ്റിങ്ങൽ KSRTC യുടെ മുൻവശത്ത് സംഘടിപ്പിച്ച
ഇഫ്താർ ഖൈമ
ആറ്റിങ്ങൽ മുനിസിപ്പൽ വൈസ്
ചെയർമാൻ ജി തുളസീധരൻ പിള്ള ഉത്ഘാടനം നടത്തി.
ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ
എ.ആർ നജാം സംബന്ധിച്ചു.