ആലംകോട് പാലാം കോണം വടക്കതിൽ വീട്ടിൽ മുഹമ്മദ് ഇല്യാസ് ഹാജിയുടെ ഭാര്യ ആരിഫാ ബീവി (85) മരണപ്പെട്ടു.

ആറ്റിങ്ങൽ.ആലംകോട് പാലാം കോണം വടക്കതിൽ വീട്ടിൽ മുഹമ്മദ് ഇല്യാസ് ഹാജിയുടെ ഭാര്യ ആരിഫാ ബീവി (85) മരണപ്പെട്ടു. ഖബറടക്കം 9.30 ന് പാലാംകോണം പള്ളിയിൽ നടക്കും. മക്കൾ ഷംസുനിസ, സൈഫുദ്ദീൻ (Late) ഫസിലുദ്ദീൻ, സലാമുദ്ദീൻ, മുനീറുദ്ദീൻ, നൂറുന്നിസ, മരുമക്കൾ അലിയാര് കുഞ്ഞ്, സിമി,(Late) സജീന, സുമയ്യ, ഷാനവാസ്